മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
''എന്നെക്കുറിച്ച്'' '' - ഗവ.മുഹമ്മദൻസ് എച്ച എസ് എൽ പി സ്ക്കൂൾ
1896 ൽ പിറവികൊണ്ട നമ്മുടെ ജില്ലയിലെ ആദ്യവിദ്യാലയം. മലബാറും, തിരുക്കൊച്ചിയും, തിരുവിതാംകൂറും ആയിരുന്ന ആദ്യ കേരളത്തിലെ തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ കാലഘട്ടം - "ഗവ. മഹാരാജാസ് സ്ക്കൂൾ'' എന്ന പേരിൽ
അറിയപ്പെട്ടു. രാജഭരണം അവസാനിക്കവേ എന്റെ സംരക്ഷണ ചുമതല അന്നത്തെ ആ പ്രദേശത്തെ ഒരു കമ്മറ്റിക്ക് കെെമാറി. അന്ന് ''മുഹമ്മദൻസ് '' കൂട്ടിച്ചേർത്തു, സംസ്ഥാന രുപീകരണം, ഭരണ സംവിധാനം തുടർ വിദ്യാലയ പ്രവർത്തനങ്ങൾ
എറെ നവീകരണപ്രവർത്തനങ്ങൾ എറ്റെടുത്ത് ആയിരങ്ങൾക്ക് അറിവുപകരുന്ന ആലപ്പുഴയുടെ ആദ്യവിദ്യാലയമായി ഗവ.മുഹമ്മദൻസ് എച്ച എസ് എൽ പി സ്ക്കൂൾ എന്നറിയപ്പെട്ടുവരുന്നു
അധിക വിവരങ്ങൾ
സമീപ കേന്ദ്രങ്ങൾ
1.കേരള സാക്ഷരതാ മിഷൻ ജില്ലാ കേന്ദ്രം
2. കേരള സർവ്വകലാശാല പഠനകേന്ദ്രം.
3. ആലപ്പുഴ സിവിൽ സ്റ്റേഷൻ
4. സർവ്വ ശിക്ഷ കേരള ജില്ലാ കേന്ദ്രം
5. വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയം.
6 ആലപ്പുഴ നഗരസഭാ കാര്യാലയം.
ഭൗതികസൗകര്യങ്ങൾ
- ശിശുസൗഹൃദ പഠനാന്തരീക്ഷത്തിനുള്ള കെട്ടിടസൗകര്യങ്ങൾ
- ഹെെ-ടെക് ക്ലാസ് മുറികൾ, കംമ്പ്യുട്ടർ ലാബ് സൗകര്യം
- ക്ലാസ് മുറി ലെെബ്രറിയും, പൊതു ഗ്രന്ഥശാലയും.
- ചിൽഡ്രൻസ് പാർക്ക്
- ശിശുസൗഹൃദ ശൗചാലയങ്ങൾ
- കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.
- ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കളയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ :
- ലളിതാംബിക
- മേഴ്സി
- ത്രേസ്യാമ്മ
- മറിയാമ്മ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രസിദ്ധ സിനിമാ സംവിധായകൻ ശ്രീ.ഫാസിൽ
- പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.കെ.പി.എം.ഷറീഫ്
- എം.ഇ.എസ്.സംസ്ഥാന സെക്രട്ടറി അഡ്വ.ഹഷീദ്
- ഡോ.ഈശ്വര പിള്ള
- പ്രസിദ്ധ ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രീ.രംഗമണി