മേപ്പയിൽ ഈസ്‌ററ് എസ് ബി എസ്‍
(Meppayil East SBS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ മേപ്പയിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂൾ
മേപ്പയിൽ ഈസ്‌ററ് എസ് ബി എസ്‍ | |
---|---|
വിലാസം | |
മേപ്പയിൽ പി.ഒ. , 673104 , കോഴിക്കോട് ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 16860 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 298 |
പെൺകുട്ടികൾ | 288 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ്കുമാർ. എ |
പി.ടി.എ. പ്രസിഡണ്ട് | സുബീഷ് എം പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1925ലാണ് ഈ വിദ്യലയം സ്ഥാപിച്ചത്.1958ൽ ഈസ്കൂൾ പ്രൈമറി വിഭാഗത്തിലേക്ക് ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
- 32കമ്പ്യൂട്ടറുള്ള ലാബ്
- LKG UKG
- 2000ലേറെ പുസ്തകങ്ങളുള്ള ലൈബ്രറി
- 2 സ്കൂൾ ബസുകൾ
- 18 ക്ലാസ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :
- കല്യാണി
- ദേവകി
- നാരായണൻ
- സുശീല
- രാജൻ
- സി.കെ കൃഷ്ണൻ
- ഗീത ലക്ഷ്‍മി. കെ
- പ്രമോദ്‍കുമാർ പി കെ
- സുരേഷ്‍ബാബു. കെ
നേട്ടങ്ങൾ
- 2023-24ൽ 9 LSS, 3 USS വിജയികൾ
- NuMATS സംസ്ഥാന ക്യാമ്പിലേക്ക് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അർഹത നേടിയ വിദ്യാലയം.
- മാത്‍സ് ടാലെന്റ് സെർച്ച് 2023-24 നേടിയ വിദ്യാലയം
- ഇന്ത്യൻ ശാസ്ത്ര സാങ്കേതിക വകുപ്പ് - ഇൻസ്പെയർ അവാർഡ് 2022-23 ലഭിച്ച വിദ്യാലയം
- 2023-24 NuMATS വടകര സബ് ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 5 വിദ്യാർത്ഥികളിൽ 2 വിദ്യാർത്ഥികൾ മേപ്പയിൽ ഈസ്റ്റ് പി സ്കൂളിൽ നിന്നും
- സംസ്കൃതം സ്കോളർഷിപ്പ് 14 പേർ എഴുതിയതിൽ 13 പേർക്ക് ലഭിച്ചു
- ഉർദു ബാലൻസ് ടെസ്റ്റ് എഴുതിയ 6 വിദ്യാർഥികളിൽ 5 പേർ വിജയിച്ചു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഹരികുമാർ ഹരേറാം - സംഗീത സംവിധായകൻ
- ഷിജു യു സി - തിരക്കഥാകൃത്ത്
- രൂപം രാജേഷ് - ചിത്രകാരൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം. വടകര - ചാനിയംകടവ് -പേരാമ്പ്ര റൂട്ടിൽ സ്ഥിതിചെയ്യുന്നു.