മേപ്പയിൽ ഈസ്‌ററ് എസ് ബി എസ്‍/എന്റെ ഗ്രാമം
മേപ്പയിൽകോഴിക്കോട് ജില്ലയിലെ വടകര ഉപജില്ലയിലെ ഒരു യു പി സ്കൂളാണ് മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂൾ മേപ്പയിൽ തെരു ഗണപതി ക്ഷേത്ര ത്തിനും ഭഗവതി ക്ഷേത്രത്തിനും സമീപത്താണ് .സ്കൂൾ സ്ഥിതി ചെയ്യുന്നത് സ്കൂളിന് മുന്നിലായി കടത്തനാട് വീവേഴ്‌സ് സൊസൈറ്റി സ്ഥിതി ചെയ്യുന്നു .സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപകൻ സുരേഷ്‌കുമാർ മാസ്റ്റർ ആണ് .മേപ്പയിൽ ഗ്രാമത്തിലെ ഏതാണ്ട് മുഴുവൻ കുട്ടികളും മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിലാണ് പഠിക്കുന്നത്