ജി.എം.എൽ.പി.എ.സ് തലക്കുളത്തൂർ
(17411 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എ.സ് തലക്കുളത്തൂർ | |
---|---|
വിലാസം | |
തലക്കുളത്തൂർ തലക്കുളത്തൂർ പി.ഒ. , 673317 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0495 2850444 |
ഇമെയിൽ | gmlpthalakkulathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17411 (സമേതം) |
യുഡൈസ് കോഡ് | 32040200404 |
വിക്കിഡാറ്റ | Q645506190 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തലക്കുളത്തൂർ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 40 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിഷ . എസ്.വി |
പി.ടി.എ. പ്രസിഡണ്ട് | എം.പി.ഫൈസൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാരിക |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തലക്കുളത്തൂർ' പഞ്ചായത്തിൽ പറമ്പത്തങ്ങാടിയ്ക് സമീപം കച്ചേരിയിലാണ് തലക്കുളത്തൂർ ജി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് ' 1925 ൽ ആണ് സ്കൂൾ സ്ഥാപിതമായത്.കോഴിക്കോട് റവന്യൂജില്ലയിൽചേവായൂർ ഉപജില്ലയിലാണ് വിദ്യാലയം.പ്രാദേശികമായി കച്ചേരി സ്കൂൾ എന്ന് അറിയപ്പെടുന്നു. രണ്ടായിരാമാണ്ടിൽ സ്കൂൾ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ വിദ്യാലയം മൂന്നുനില കെട്ടിടമായി പുതുക്കിപ്പണിതു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- മുൻ സാരഥികൾ
ക്രമ
നമ്പർ |
വർഷം | പേര് | തസ്തിക |
---|---|---|---|
സി. മുഹമ്മദ് | പ്രധാനാധ്യാപകൻ | ||
എം.സതി | പ്രധാനാധ്യാപിക |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
ഉപജില്ലാഗണിതശാസ്ത്രമേളയിൽ കിരീടം
2020 lss സ്കോളർഷിപ്പ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 12കി.മി. അകലം.
- കോഴിക്കോട്-അത്തോളി വഴി പറമ്പത്ത്-തലക്കുളത്തൂർ
- കൊയിലാണ്ടി-ഉള്ള്യേരി-തലക്കുളത്തൂർ
- കൊയിലാണ്ടി-തിരുവങ്ങൂർ-അത്തോളി-തലക്കുളത്തൂർ
വർഗ്ഗങ്ങൾ:
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17411
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ