എസ്സ് എൻ എൽ പി എസ്സ് മറവൻതുരുത്ത്
(45226 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വൈക്കം ഉപജില്ലയിലെ പാലാംകടവ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്സ് എൻ എൽ പി സ്കൂൾ മറവന്തുരുത്ത്
എസ്സ് എൻ എൽ പി എസ്സ് മറവൻതുരുത്ത് | |
---|---|
വിലാസം | |
പാലാംകടവ് മറവൻതുരുത്ത് പി ഒ , 686608 | |
സ്ഥാപിതം | 1 - June - 1950 |
വിവരങ്ങൾ | |
ഇമെയിൽ | vnsthuravalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45226 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | മറവന്തുരുത്ത് ഗ്രാമ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിദ്യാ എൻ ശർമ്മ |
പി.ടി.എ. പ്രസിഡണ്ട് | ഹരീഷ് കുമാർ ഇ എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- കരാട്ടെ
- ഡാൻസ്
- സംഗീതം
- അടുക്കളത്തോട്ടം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്‌മെന്റ്
ശാന്തിനികേതൻ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.