എ.എം.എൽ..പി.എസ് .പെരുമ്പുഴ

(AMLPS Perumpuzha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പെരുമ്പുഴ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ..പി.എസ് .പെരുമ്പുഴ.

എ.എം.എൽ..പി.എസ് .പെരുമ്പുഴ
വിലാസം
പെരുംപുഴ

വാളക്കുളം പി.ഒ.
,
676508
,
മലപ്പുറം ജില്ല
സ്ഥാപിതം25 - 05 - 1922
വിവരങ്ങൾ
ഇമെയിൽamlpsperumpuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്19844 (സമേതം)
യുഡൈസ് കോഡ്32051300605
വിക്കിഡാറ്റQ64565010
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംതെന്നല പഞ്ചായത്ത്
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ103
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന കെ. എൻ.
പി.ടി.എ. പ്രസിഡണ്ട്ഷറഫുദീൻ എൻ
എം.പി.ടി.എ. പ്രസിഡണ്ട്റഹ്മത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അറബിക്കടലിൽ നിന്ന് അടിച്ചുവീശുന്ന ഇളംതെന്നലേറ്റ് കുളിർമ യാർന്ന പ്രദേശമെന്ന പേരുകേട്ട തെന്നലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നതും കടലുണ്ടിപ്പുഴയുടെ വരദാനമായി  അറിയപ്പെടുന്നതുമായ പെരുമ്പുഴ എന്ന പ്രദേശത്തു ഒരു നൂറ്റാണ്ടോളമായി ജനങ്ങൾക്ക് വിജ്ഞാന പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന പെരുമ്പുഴ എ എം എൽ പി  സ്കൂൾ എന്ന സ്ഥാപനം അതിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നു.1922 ൽ പ്രദേശത്തെ പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും പണ്ഡിതനും  വിദ്യാഭ്യാസ തൽപരരുമായ മർഹൂം മുഹ്‌യുദ്ദീൻ മുസ്‌ലിയാരുടെ മഹനീയ കരങ്ങളാൽ തുടക്കംകുറിച്ച ഓത്തു പള്ളിക്കൂടം  പെരുമ്പുഴ എംഎൽപി സ്കൂൾ എന്ന വിദ്യാലയമായി രൂപം കൊള്ളുകയായിരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ആരംഭിച്ചിട്ട് നൂറു വർഷം  പിന്നിട്ടപ്പോൾ ഭൗതികവും അക്കാദമികവും ആയ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ശുചിത്വമുള്ള ബാത്റൂം, വിശാലമായ കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം, ഉച്ചഭാഷിണി സൗകര്യം മുതലായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.വൈദ്യുതീകരിച്ച ക്ലാസ് റൂമും സ്കൂളിനു മുന്നിൽ ഉള്ള പൂന്തോട്ടവും സ്കൂളിന്റെ മറ്റു പ്രത്യേകതകളാണ്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

സ്കൂളിന്റെ നിലവിലെ പ്രധാനാദ്ധ്യാപിക

ബീന കെ. എൻ.

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 കോമു മുസ്ലിയാർ
2 രാമൻ മാസ്റ്റർ
3 അപ്പു മാസ്റ്റർ
4 ഫാത്തിമ ടീച്ചർ
5 അലവി മാസ്റ്റർ 2021

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടം പേര് മേഖല
1
2
3

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കലിൽ നിന്നും വെന്നിയൂർ വഴി പുതുപ്പറമ്പ് റോഡിലൂടെ പോകുക. 10km.
  • വേങ്ങരയിൽ നിന്ന് കക്കാട് വഴി വെന്നിയൂരിലേക്ക് വന്നിട്ട്, പുതുപ്പറമ്പ് റോഡിലൂടെ അരക്കിലോമീറ്റർ പോയാൽ സ്കൂൾ കാണാം.
  • ഒതുക്കുങ്ങൽ നിന്ന് കോട്ടക്കൽ വഴി വരാം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽനിന്ന് എടരിക്കോട് വഴി വെന്നിയൂരിൽ എത്തിയിട്ട് സ്കൂളിൽ എത്താം.


"https://schoolwiki.in/index.php?title=എ.എം.എൽ..പി.എസ്_.പെരുമ്പുഴ&oldid=2532251" എന്ന താളിൽനിന്ന് ശേഖരിച്ചത്