ഗവ. മുസ്ലീം എൽ പി സ്കൂൾ , പാപ്പിനിശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ പാപ്പിനിശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യയാലയമാണ് ഗവ. മുസ്ലീം എൽ പി സ്കൂൾ , പാപ്പിനിശ്ശേരി
| ഗവ. മുസ്ലീം എൽ പി സ്കൂൾ , പാപ്പിനിശ്ശേരി | |
|---|---|
| വിലാസം | |
പാപ്പിനിശ്ശേരി പാപ്പിനിശ്ശേരി പി.ഒ. , 670561 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1917 |
| വിവരങ്ങൾ | |
| ഫോൺ | 0497 2787176 |
| ഇമെയിൽ | school13609@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13609 (സമേതം) |
| യുഡൈസ് കോഡ് | 32021300203 |
| വിക്കിഡാറ്റ | Q64459490 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | അഴീക്കോട് |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാപ്പിനിശ്ശേരി പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 9 |
| പെൺകുട്ടികൾ | 8 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സോയ . സി |
| പി.ടി.എ. പ്രസിഡണ്ട് | ഷഫീന. കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഫാരിഷ. |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
നൂറിലധികം വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള വിദ്യാലയം.മദ്രസ ആയിട്ടായിരുന്നു തുടക്കം .രക്ഷാകർത്തൃ സമിതി തന്നെയായിരുന്നു അധ്യാപകർക്ക് ആദ്യകാല ശമ്പളം കൊടുത്തിരുന്നത് . പിന്നീട് സ്കൂൾ താലൂക്ക് ബോർഡ് ഏറ്റെടുത്തു .തുടക്കത്തിൽ പാപ്പിനിശ്ശേരി യതീംഖാനക്കടുത്തുള്ള ചെറിയ കെട്ടിടത്തിൽ ഒന്ന് മുതൽ അഞ്ച് വരെ ക്‌ളാസ്സുകളിലായി പ്രവർത്തിച്ചു പോന്ന ഈ സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്ന ഹിദായത്തുൽ ഇസ്ലാം സംഘത്തിന്റെ വാടക കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .
ഭൗതിക സൗകര്യങ്ങൾ
ഓഫീസ് മുറി
നാല് ക്ലാസ്സ്മുറികൾ
കമ്പ്യൂട്ടർ റൂം
മൂന്നു ശുചിമുറികൾ
പാചകപ്പുര
കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ കായികം, പ്രവൃത്തി പരിചയം, സ്കൃൾ പച്ചക്കറിത്തോട്ടം
നേർക്കാഴ്ച
മാനേജ്‌മെന്റ്
മുൻസാരഥികൾ
* സി. വി. പത്മനാഭൻ മാസ്റ്റർ * കുഞ്ഞിരാമൻ മാസ്റ്റർ * ശശികല ടീച്ചർ *മോളി ടീച്ചർ
സരള ടീച്ചർ റീന ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വ്യാവസായിക-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ പ്രശോഭിക്കുന്ന പലരും ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|