എ.എം.എൽ.പി.എസ്. വടമുക്ക്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ വടമുക്ക് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്. വടമുക്ക്
എ.എം.എൽ.പി.എസ്. വടമുക്ക് | |
---|---|
വിലാസം | |
vada mukku AMLPS Vadamukku , Maranchery പി.ഒ. , 679581 , Malappuram ജില്ല | |
സ്ഥാപിതം | l 930 |
വിവരങ്ങൾ | |
ഫോൺ | 6238889174 |
ഇമെയിൽ | amlps4vadamukku@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19532 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Malappuram |
വിദ്യാഭ്യാസ ജില്ല | Thirur |
ഉപജില്ല | Ponnani |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | Ponnani |
നിയമസഭാമണ്ഡലം | ponani |
താലൂക്ക് | l Ponnani |
ബ്ലോക്ക് പഞ്ചായത്ത് | Perumpadappa |
തദ്ദേശസ്വയംഭരണസ്ഥാപനം | Maranchery |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലായം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 TO 4 |
മാദ്ധ്യമം | Malayalam |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 138 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Shiny C U |
പി.ടി.എ. പ്രസിഡണ്ട് | MUSTHAFA |
എം.പി.ടി.എ. പ്രസിഡണ്ട് | CHINJU |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1930 തിൽ ആരംഭിച്ച എ എം എൽ പി സ്കൂൾ ഇപ്പോൾ 95 വർഷത്തിലോട്ട് കടന്നിരിക്കുന്നു 95 വർഷത്തിൽ അത്യാധുനിക രീതിയിലുള്ള ക്ലാസ് ക്രമീകരണങ്ങൾ ആണ് നടത്തിയിട്ടുള്ളത് .നാട്ടുകാരും രക്ഷിതാക്കളും അദ്ധ്യാപകരും പ്രവാസി കൂട്ടായ്മയുടേയും സഹായത്തോടെ വിദ്യാലയും വളരെ മികച്ചതാക്കാൻ സാധിച്ചു .
ഭൗതികസൗകര്യങ്ങൾ
8 മികച്ച ഹൈടെക്ക് ക്ലാസ്സുകലാണ് .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും അത്യാധുനിക രീതിയിൽ ഉള്ള ശുചിമുറികളും ഉണ്ട് .കുട്ടികളുടെ വായന വളർത്തുന്നതിനായി അത്യാധുനിക രീതിയിലുള്ള ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട് .കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം വളർത്തുന്നതിനായി ലാപ്‌ടോപ് സൗകര്യാവുംമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
വഴികാട്ടി
1 . പൊന്നാനിയിൽ നിന്നും എടപ്പാൾ ബസ് കയറി കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും പുത്തൻപള്ളി ബസിൽ കയറി അധികാരി പടി ഇറങ്ങുക ഓട്ടോ കയറി സ്കൂൾ പേര് പറയുക
2 . എടപ്പാൾ റൂട്ട് വരുന്നവർ നടുവട്ടം ഇറങ്ങി പുത്തൻപള്ളി ബസ് കയറി അധി പൊതുവിദ്യാലയം കാരി പാടി ഇറങ്ങി ഓട്ടോ കയറി സ്കൂൾ പേര് പറയുക
3 . ചങ്ങരംകുളം വഴി വരുന്നവർ പുത്തൻപള്ളി ബസ് കയറി എരമംഗലം ഇറങ്ങി ജംഗ്ഷൻ ബസ് കയറി അധികാരി പടി ഓട്ടോ കയറി സ്കൂൾ പേര് പറയുക
- Thirur വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- Malappuram റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 19532
- L 930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- Malappuram റവന്യൂ ജില്ലയിലെ 1 TO 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ