ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

൨൦൧൯ ജൂൺ മാസത്തിൽ ഇടപ്പള്ളി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യുണിറ്റ് അനുവദിച്ചു . ശ്രീമതി ശ്രീലക്ഷ്മിയും ശ്രീമതി സ്വപ്നയും മിസ്ട്രെസ്സ്‌മാരായി ചുമതലയേറ്റു .സഹനാഥ് സഹായി ഗ്രൂപ്പ് ലീഡർ ആയി . ഇരുപതു മെംബേസ് ഉള്ള യൂണിറ്റ് എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.൩൦ -4.൩൦ക്ലാസ്സ് നടത്തുന്നു .2020 21 വർഷത്തെ kite മിസ്ട്രസ് മാരായി ശ്രീലക്ഷ്മി ടീച്ചറും മഞ്ജു ടീച്ചറും തിരഞ്ഞെടുക്കപ്പെട്ടു