LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
25-11-2025Ghssedappally


  • 2024-27

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2024

2024-27 ബാച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരെഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂളിൽ വെച്ച് നടന്നു. 31കുട്ടികൾ ആണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 30കുട്ടികൾ വിജയകരമായി പരീക്ഷ പൂർത്തിയാക്കുകയും 1ആബ്സെന്റ് ആവുകയും ചെയ്തു. ലിറ്റിൽ കൈറ്റ് Mistressആയ SREELEKSHMI MISS ന്റെയും SHEEJA MISSന്റെയും മേൽനോട്ടത്തിൽ 9.30 am ന് പരീക്ഷ തുടങ്ങുകയും 11.30 ഓടെ അവസാനിക്കുകയും ചെയ്തു. 12.30 ഓടെ പരീക്ഷറിസൾട്ട്‌ LKMS ഇൽ അപ്‌ലോഡ് ചെയ്തു പരീക്ഷ നടപടികൾ വിജയകരമായി പൂർത്തിയാക്കി

LK MEMBERS 2024-27

  1. ADITHYA NS
  2. AMEER B
  3. ANEENAMOL PA
  4. ANUSREE A
  5. ARYANANDA BAIJU
  6. AVANTHIKA PRIYAN
  7. DARSHIT VIVEK K K
  8. FAHATH AK
  9. GOKUL NJ
  10. HARSH G THALIYIL
  11. KEERTHANA KS
  12. KOKILA MANOJ
  13. LAKSHMI DEEPU
  14. MELBIN M JOBY
  15. NIRANJAN P
  16. PK MUHAMMED ARHAM
  17. RAMEES ON
  18. S MUHAMAD RAFI
  19. SHAHUL NS
  20. SHUAIB MUHAMMAD NAJEEB
  21. SREERAJ KRISHNA
  22. VYGA SC