എം എ എം എ.എൽ.പി.എസ് വിളക്കാംതോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എ എം എ.എൽ.പി.എസ് വിളക്കാംതോട് | |
---|---|
വിലാസം | |
വിളക്കാം തോട് പുന്നക്കൽ പോസ്റ്റ്, തിരുവമ്പാടി വഴി,കോഴിക്കോട് ജില്ല , പുന്നക്കൽ പി.ഒ. , 673603 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഇമെയിൽ | mamlpsvthode19@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47328 (സമേതം) |
യുഡൈസ് കോഡ് | 32040601207 |
വിക്കിഡാറ്റ | Q64550504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവമ്പാടി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 61 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റോയ് ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ഷമീർ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നക്കലിൽ 1963-ൽ ഈ വിദ്യാലയം സ്ഥാപിതമായി
ചരിത്രം
മലയോര കുടിയേറ്റ ഭൂമിയുടെ റാണിയായ തിരുവമ്പാടിയിൽ നിന്നും 5കി.മീകിഴക്ക്മാറി സ്ഥിതി ചെയ്യുന്ന പുന്നക്കൽ. 1963 ൽ തിരുവമ്പാടി ഇടവക വികാരിയായിരുന്ന റവ.ഫാദർ എവരിസ്റ്റസ് പാംപ്ലാനിയുടെ മേൽനോട്ടത്തിൽ നടന്ന ശ്രമഫലമായാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.പി.ഉമ്മർകോയ സ്കൂളിന്റെ പ്രവർത്തനാനുമതി നൽകിയത്. 4-6-1963 ന് ശ്രീ.പി.വി.ജോസഫ് അധ്യാപകനായി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.1966 ൽ ലോവർപ്രൈമറി പൂർത്തിയായ സ്കൂൾ 1967ൽതലശ്ശേരി കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായിരുന്നു . 1986-ൽ താമരശ്ശേരി കോർപ്പറേറ്റ്, മാനേജ് മെന്റ് നിലവിൽ വന്നത് മുതൽ ഈ സ്കൂൾ പ്രസ്തുത മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിച്ചു വരുന്നത്. റവ.ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിലാണ് നിലവിലെ കോർപ്പറേറ്റ് മാനേജർ.സ്കൂൾമാനേജർ റവ.ഫാദർ ജോഷി ചക്കിട്ടമുറിയുടെ നേതൃത്വത്തിൽ അധ്യാപകരുടേയും പി.ടി.എ യുടേയും നല്ലവരായ നാട്ടുകാരുടെയും പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകരൃങ്ങൾ
വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ ലളിതവും സുഗമവുമാക്കാനുള്ള സ്മാർട്ട് ക്ലാസ് റൂം സൗകര്യവും
പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
മികവുകൾ
2016-17 സബ് ജില്ലാ കലോൽസവത്തിൽ അറബി സംഘഗാനം ,ഖുർആൻ പാരായണം എന്നിവയിൽ എ ഗ്രേഡ്
ദിനാചരണങ്ങൾ
ജൂൺ 1 പ്രവേശനോൽസവം
സ്കൂൾ പ്രവേശനോൽസവത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോബർട്ട് നെല്ലിക്കത്തെരുവിൽ,വിൽസൺ ടി.മാത്യു,സ്കൂൾ മാനേജർ റവ.ഫാദർ ജോഷി ചക്കിട്ടമുറി,പി.ടി.എ. ഭാരവാഹികൾ,രക്ഷിതാക്കൾ പങ്കെടുത്തു.ഒന്നാം ക്ലാസിലേക്ക് വന്ന കുട്ടികളെ പൗച്ച് നൽകി സ്വീകരിക്കുകയും വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം നടത്തുകയും ചെയ്തു.കൂടുതൽ വായിക്കാം
ജൂൺ 5 -പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംബ്ലി നടത്തുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം നടത്തുകയും സ്കൂൾ പരിസരത്ത് തൈ നടൽ.പരിസ്ഥിതി ക്വിസ്സ്,ബോധവൽക്കരണ ക്ലാസ്സ്,പോസ്റ്റർ നിർമാണം എന്നിവ നടത്തുകയും ടെയ്തു,
ജൂൺ 19 -വായനാ ദിനം
ജൂലൈ 21 ചാന്ദ്ര ദിനം
ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനം
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
സെപ്റ്റംബർ 5 അധ്യാപകദിനം
നവംബർ 14 ശിശുദിനം
ഡിസംബർ 25 ക്രിസ്തുമസ് ദിനാഘോഷം
അദ്ധ്യാപകർ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | റോയ് ജോസ് (ഹെഡ്മാസ്റ്റർ) | 2021 |
2 | അബ്ദുൽ ജബ്ബാർ എൻ. | 2016 |
3 | ചിപ്ഫി രാജ് | 2017 |
4 | സെലിൻ തോമസ് | |
5 | മിനി അഗസ്റ്റിൻ |
- റോയ് ജോസ് (ഹെഡ്മാസ്റ്റർ)
- അബ്ദുൽ ജബ്ബാർ എൻ.
- ചിപ്ഫി രാജ് #
- സെലിൻ തോമസ് കെ.
- മിനി അഗസ്റ്റിൻ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
അറബി ക്ളബ്
==
==
വഴികാട്ടി
-
കുറിപ്പ്1
-
കുറിപ്പ്2
</gallery>
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47328
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ