ജി.എൽ.പി.എസ് ചെറുപറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ മാറാക്കര ഗ്രാമപഞ്ചായത്തിൽ 18-ാംവാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻെറ് ലോവർ പ്രൈമറി സ്കൂൾ ചെറുപറമ്പ്
ജി.എൽ.പി.എസ് ചെറുപറമ്പ് | |
---|---|
വിലാസം | |
ചെറുപറമ്പ ജി.എൽ.പി.എസ്. ചെറുപറമ്പ , രണ്ടത്താണി പി.ഒ. , 676510 , മലപ്പുറം ജില്ല | |
സ്ഥാപിതം | 05 - 1956 |
വിവരങ്ങൾ | |
ഇമെയിൽ | cheruparamba.glps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19308 (സമേതം) |
യുഡൈസ് കോഡ് | 32050800501 |
വിക്കിഡാറ്റ | Q64565509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മാറാക്കര, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 112 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 2O1 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫസീല. വില്ലൻ. |
പി.ടി.എ. പ്രസിഡണ്ട് | സുഭാഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മാറാക്കര ഗ്രാമപഞ്ചായത്തിൽ 18 വാർഡിൽ സ്ഥിതി ചെയ്യുന്നു ഒരു പൊതു വിദ്യാലയം ആണ് ജിഎൽപി സ്കൂൾ ചെറുപറമ്പ.ആദരണീയനായ ശ്രീ തെക്കഞ്ചേരി രാഘവനുണ്ണി നായർ ഡിസ്ട്രിക്ട് ബോർഡ് മെമ്പർ ആയ കാലത്ത് അദ്ദേഹത്തിൻറെ പരിശ്രമ ഫലമായിട്ടാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. 1956 മേയ് 14ന് ഇന്ന് ഓടായപ്പുറത്ത് മൂസ ഹാജിയുടെ പറമ്പിലെ ഓലമേഞ്ഞ ഒറ്റമുറി പീടികയിൽ ഏകാധ്യാപക വിദ്യാലയം ആയി ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ജൈവവൈവിധ്യ ഉദ്യാനം
എല്ലാ ക്ളാസിലും സ്മാർട്ട് ടി.വി
ഗണിത ലാബ്
സ്കൂൾ ലൈബ്രറി
ക്ലാസ് ലൈബ്രറി
മുഴുവൻ ക്ളാസിലും ഫാൻ
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാദ്ധ്യാപകൻെറ പേര് | കാലഘട്ടം |
---|---|---|
1 | എ.കെ. വേലായുധൻ നായർ | |
2 | സി.ഗോപാലൻ നായർ | |
3 | ശ്രീകൃഷ്ണൻ എഴുത്തച്ഛൻ | |
4 | കെ.കുഞ്ഞിമുഹമ്മദ് | |
5 | കെ. മുഹമ്മദുകുട്ടി | |
6 | ഇ.കെ.ദാക്ഷായണി | |
7 | ജനാർദ്ദനൻ | |
8 | കെ.ദാക്ഷായണി | |
9 | ഹമാനുള്ള റാവുത്തർ | |
10 | വിജയമ്മ | |
11 | വി.ശങ്കരൻ | |
12 | പുഷ്പകുമാരി | |
13 | ബി.സി.സുലൈഖ | |
14 | കെ രാമചന്ദ്രൻ |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ളിക് ചെയ്യുക
സാമൂഹിക പങ്കാളിത്തം.
PTA, MTA. SMC എന്നിവയുടെ സജീവ പങ്കാളിത്തം
ഉച്ചഭക്ഷണം, ജൈവ പച്ചക്കറി കൃഷിത്തോട്ടം, ദിനാചരണങ്ങൾ, വാർഷികാഘോഷം, പഠനയാത്ര, ഫീൽഡ്ട്രിപ്പ് എന്നിവയിൽ രക്ഷിതാക്കളുടെ പങ്കാളിത്താ ഉറപ്പുവരുത്തുന്നു.
സ്കൂൾ പ്രവർത്തനങ്ങളിൽ പൂർവ്വ വിദ്യാർത്ഥി സംഘടയുടെ മാതൃകാപരമായ സഹായ സഹകരണങ്ങൾ.
ഉച്ച ഭക്ഷണം പോഷക സമൃദ്ധമാക്കാൻ നാടൻ വിഭവങ്ങൾ
ആഘോഷ വേളകളിൽ പ്രത്യേക ഭക്ഷണം.
രക്ഷാകർതൃ ബോധവത്ക്കരണം
വിശേഷാവസരങ്ങളിൽ സമീപ കബ്ബുകളുടെയും വായനശാലയുടെയും സഹകരണം
പി.ടി.എ.യുടെ നേതൃത്വത്തിൽ പായസ ചലഞ്ച്.
വഴികാട്ടി
തൃശ്ശൂർ-കോഴിക്കോട് റുട്ടിൽ രണ്ടത്താണിയിൽ നിന്ന് 2 കി.മി. ചേലക്കുത്ത് റോഡിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താം
അടുത്ത റെയിൽവെ സ്റേറഷൻ .തിരൂർ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19308
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ