എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ പൊരുതി നേടാം

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതി നേടാം


ലോകത്തിൻ ഭീഷണിയായ രോഗം :
ഇന്നെൻ ജീവിതത്തിൽ:
 കയ്പേറിയ തേങ്ങലായ്:
 വിങ്ങുകയാണെൻ ഹൃദയം:
തുടച്ചു മാറ്റാൻ കഴിയുമോ:
പറിച്ചെറിയാൻ കഴിയുമോ:
  എന്തു ചെയ്യണമെന്നറിയാതെ:
 എൻ അന്തരംഗം വിങ്ങുകയായ്:
 സ്നേഹം കൊണ്ട് മൂടിയ എൻ ലോകം: മോഹത്താൽ വലയുകയാണെൻ ജീവിതം: തിരിച്ചെടുക്കാൻ കഴിയുമെന്ന ചിന്തയാൽ : പൊരുതി നേരിടാം നമുക്കതിനെ:
 ചെറുത്തു നിൽപ്പുകൾ നോക്കാതെ: കുതിച്ചുയരാം നമുക്കിതിനെതിരെ .

ആരതി.എ.
4 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത