ലോകത്തിൻ ഭീഷണിയായ രോഗം :
ഇന്നെൻ ജീവിതത്തിൽ:
കയ്പേറിയ തേങ്ങലായ്:
വിങ്ങുകയാണെൻ ഹൃദയം:
തുടച്ചു മാറ്റാൻ കഴിയുമോ:
പറിച്ചെറിയാൻ കഴിയുമോ:
എന്തു ചെയ്യണമെന്നറിയാതെ:
എൻ അന്തരംഗം വിങ്ങുകയായ്:
സ്നേഹം കൊണ്ട് മൂടിയ എൻ ലോകം: മോഹത്താൽ വലയുകയാണെൻ ജീവിതം: തിരിച്ചെടുക്കാൻ കഴിയുമെന്ന ചിന്തയാൽ : പൊരുതി നേരിടാം നമുക്കതിനെ:
ചെറുത്തു നിൽപ്പുകൾ നോക്കാതെ: കുതിച്ചുയരാം നമുക്കിതിനെതിരെ .