ഗവ. എൽ. പി. എസ്. പുല്ലൂപ്രം

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L.P.S. Pulloopram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. പുല്ലൂപ്രം
വിലാസം
പുല്ലൂപ്രം

പുല്ലൂപ്രം പി.ഒ.
,
689674
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1947
വിവരങ്ങൾ
ഇമെയിൽglpspulloopram1517@gmail.com
കോഡുകൾ
സ്കൂൾ കോഡ്38509 (സമേതം)
യുഡൈസ് കോഡ്32120801202
വിക്കിഡാറ്റQ87598406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖാ കുമാരി എം സി
പി.ടി.എ. പ്രസിഡണ്ട്അംബിക. പി. എൽ.
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു എം സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിൽ റാന്നി അങ്ങാടി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇത്. പുണ്യനദിയായ പമ്പയുടെ തീരത്താണ് ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നത്.

ചരിത്രം

പുല്ലൂപ്രം ഗ്രാമത്തിൻറെ അഭിമാനമായ ഈ വിദ്യാലയം 1904 ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ചു. അതിനുശേഷം കുറച്ചുനാൾ ഇതിൻറെ പ്രവർത്തനം മുടങ്ങിയതായും 1925 ചില സ്വകാര്യ വ്യക്തികൾ ചേർന്ന് സരസ്വതി വിലാസം എൽപി സ്കൂൾ എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു . പിന്നീട് ശ്രീകൃഷ്ണവിലാസം എൻഎസ്എസ് കരയോഗം  ഏറ്റെടുത്ത സ്കൂൾ 1947 ൽ സർക്കാരിന് വിട്ടു കൊടുത്തു .അന്നുമുതൽ നാളിതുവരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. 1988 പിടിഎ നേതൃത്വത്തിൽ പ്രീസ്കൂൾ പ്രവർത്തനമാരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

16 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1947 ൽ ഗവൺമെൻറ് ഏറ്റെടുത്തപ്പോൾ ഉള്ള പഴയ കെട്ടിടങ്ങൾ  പൊളിച്ചുമാറ്റി പ്രധാന കെട്ടിടം 1962 ലും ചെറിയ കെട്ടിടം 1972 ലും പണിതീർത്തതാണ് .എന്നാൽ 1962 പണിത പ്രധാന കാരണം പിന്നീട് സുരക്ഷിതം അല്ലാതായി തീരുകയും അതിനാൽ 2019 ൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി എംഎൽഎ ഫണ്ടിൽ നിന്നും ഇന്ന് കാണുന്ന 4 മുറി യോട് കൂടിയ പുതിയ കെട്ടിടം നിർമിച്ചു നൽകി എങ്കിലും ഓഫീസ് ക്ലാസുമുറികൾ ഇവ പ്രവർത്തിക്കുന്നതിന് ഇനിയും കെട്ടിടം അത്യാവശ്യമാണ് സ്മാർട്ട് ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട് എസ് എസ് എ എ ഫണ്ടിൽ നിന്നും നിന്നും ടോയ്‌ലറ്റുകളും നിർമിച്ചു നൽകിയിട്ടുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻസാരഥികൾ

പേര് എന്നു മുതൽ എന്നു വരെ
ബേബി സി 1984 1986
നാരായണൻ 1987 1989
പരമേശ്വരൻ 1989 1993
കെ കെ തങ്കമ്മ 1994 1997
എം എൻ ലീലാമണി അമ്മ 1997 2000
കെ എൻ  രത്നമ്മ 2000 2003
എസ് തങ്കമ്മ 2003 2008
ഏലിയാമ്മ മാമൻ 2008 2014
ഉഷാ ഭായി സി  2014 2015
രജനി എൻ കെ 2015 2016
ബാലാമണിയമ്മ എം 2016 2017
സുനിതാ കെ ജി 2017 2018

2018 ചുമതലയേറ്റ ലേഖ കുമാരി എംസി എന്ന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു

അവലംബം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._പുല്ലൂപ്രം&oldid=2532533" എന്ന താളിൽനിന്ന് ശേഖരിച്ചത്