ജി.എൽ.പി.എസ്സ്.കമുകിൻചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്സ്.കമുകിൻചേരി | |
---|---|
വിലാസം | |
കമുകുംചേരി ആവ ണീശ്വരം പി.ഒ. , കൊല്ലം - 691508 , കൊല്ലം ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 0475 2325411 |
ഇമെയിൽ | glpskamukumchery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40410 (സമേതം) |
യുഡൈസ് കോഡ് | 32131001103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | പുനലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | പത്തനാപുരം |
ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മനു റാണി കെ. പി. |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ പ്രമോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കമുകുംചേരി അമ്പലത്തിനടുത്ത് സ്ഥിതി ചെയ്‌യുന്ന പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിൽ പെട്ട ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഇത്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
സ്‌കൂളിന് പരിമിതമായ സൗകര്യങ്ങളാണുള്ളത്.
-
Main Building
പാഠ്യേതര പ്രവർത്തനങ്ങൾ
- കാർഷിക ക്ലബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർകാഴ്ച .
- ഇംഗ്ളീഷ് ക്ലബ്ബ് .
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : അനിത ടി എസ്
നേട്ടങ്ങൾ
കമുകുംചേരി എൽ പി സ്കൂളിലെ മുഴുവൻ കുട്ടികളും ഇൻഷുറൻസ് പരിരക്ഷയുടെ തണലിൽ ..... രണ്ടായിരത്തി ഇരുപത്തി മുന്ന് ജൂലൈ മൂന്നിന് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ അനന്തു പിള്ള ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ലോക പ്രശസ്ത വേഗവര കാർട്ടൂണിസ്റ്റ് അഡ്വക്കേറ്റ് ജിതേഷ്ജി ഇൻഷുറൻസ് സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ ടി സാറിന്റെ നേതൃത്വത്തിലുള്ള പി ടി എ ആണ് എല്ലാ കുട്ടികൾക്കും രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നടപ്പാക്കിയത് .സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ്ജിയുടെ വേഗവര ഷോ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശമായി .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 60 കിലോമീറ്റർ അകലെ NH 208 ൽ കൊല്ലം ചെങ്കോട്ട റൂട്ടിൽ പുനലൂർ. പുനലൂർ കാര്യറ റൂട്ടിൽ 3 കി. മീ. അകലെ ചിട്ടാശേരി ജങ്ഷനിൽ നിന്നും വലത്തോട്ട് കമുകുംചേരി അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ 500 സഞ്ചരിച്ചാൽ സ്‌കൂളിലെത്താം.
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40410
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ