മഴ വന്നു മഴ വന്നു മുറ്റം നിറയെ മഴവെള്ളം മഴ വന്നു മഴ വന്നു പുഴ നിറയെ മഴ വെള്ളം മരമുണ്ടേ മറിയുന്നു മലയുണ്ടേ ഇടിയുന്നു പുഴയുണ്ടേ കവിയുന്നു കടലുണ്ടേ ഇരയുന്നു മഴ തോർന്നു മഴ തോർന്നു മുറ്റം നിറയെ കളിവള്ളം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത