ഗവൺമെന്റ് ടി എൽ പി എസ്സ് പുരവിമല/അക്ഷരവൃക്ഷം/മഴക്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
മഴക്കവിത

മഴ വന്നു മഴ വന്നു
മുറ്റം നിറയെ മഴവെള്ളം
മഴ വന്നു മഴ വന്നു
പുഴ നിറയെ മഴ വെള്ളം
മരമുണ്ടേ മറിയുന്നു
മലയുണ്ടേ ഇടിയുന്നു
പുഴയുണ്ടേ കവിയുന്നു
കടലുണ്ടേ ഇരയുന്നു
മഴ തോർന്നു മഴ തോർന്നു
മുറ്റം നിറയെ കളിവള്ളം.
 

അഭിനവ്
3 ഗവ. ട്രൈബൽ എൽ.പി. എസ്. പുരവിമല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത