ജി. യു. പി. എസ്. ചിന്താവളപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(17236 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു. പി. എസ്. ചിന്താവളപ്പ്
വിലാസം
പുതിയറ

ജി യു പി സ്കൂൾ ചിന്താവളപ്പ്
,
പുതിയറ പി.ഒ.
,
673004
,
കോഴിക്കോട് ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0495 2722334
ഇമെയിൽgupschinthavalappu@gmail.com
കോഡുകൾ
സ്കൂൾ കോഡ്17236 (സമേതം)
യുഡൈസ് കോഡ്32041400903
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്60
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹഫ്സത്ത് കെ
പി.ടി.എ. പ്രസിഡണ്ട്ശ്രുതി
എം.പി.ടി.എ. പ്രസിഡണ്ട്അജിലി എ.എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.

ചരിത്രം

             കോഴിക്കോടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചിന്താവളപ്പ് ഗവൺമെന്റ് യു.പി.സ്കൂളിന് ചരിത്രപരമായി ഒരു പാട് കഥകൾ പറയാനുണ്ട്.

ചിന്താവളപ്പ് മുനിസിപ്പൽ എലിമെന്ററി സ്കൂൾ എന്ന പേരിൽ 1918 മുതൽ അറിയപ്പെട്ടിരുന്ന വിദ്യാലയം ആരംഭിക്കുന്നത് 1912 ൽ ചിന്താവളപ്പ് എന്ന സ്ഥലത്താണ്.കുടിപ്പള്ളിക്കൂടമായിട്ടാണ് സ്കൂൾ തുടങ്ങിയത് എന്നനുമാനിക്കുന്നു.1918 ൽ വിദ്യാലയം ചിന്താവളപ്പിൽ നിന്നും ഇപ്പോൾ സ്ഥിതി ചെയ്യുന്ന പുതിയറയിലേക്ക് മാറ്റി. സ്കൂൾ പ്രവർത്തിക്കാനാവശ്യമായ ഒരു ഇരു നിലക്കെട്ടിടം അന്ന് വിട്ട് കൊടുത്തത് പുതിയറയിലെ ഒരു പ്രശസ്ത ധനിക കുടുംബക്കാരായ "കാനോത്ത് "കാരാണ്.സാമൂതിരി രാജാവിന്റെ മന്ത്രികാര്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലമായത് കൊണ്ടാണ് ആ സ്ഥലത്തിന് ചിന്താവളപ്പ് എന്ന പേര് വന്നത്.

             1977-78 വർഷത്തിൽ 587 കുട്ടികൾ പഠിച്ച ഒരു സുവർണ്ണ കാലം സ്കൂളിന് ഉണ്ടായിരുന്നു.നഗരവികസനഫലമായി ഈ സ്കൂൾ പരിസരത്തുള്ള അഞ്ഞൂറോളം കുടുംബങ്ങൾ സ്വന്തം പാർപ്പിടം വലിയ തുകയ്ക്ക് വിറ്റ് ഉൾനാട്ടിലേക്ക് പോയി താമസം മാറ്റിയത് കുട്ടികൾ കുറയാൻ പ്രധാന കാരണമായി.ഇപ്പോൾ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും കച്ചവടത്തിന് വരുന്നവരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.വ്യത്യസ്ഥ ഭാഷയും വേഷവും സംസ്കാരവും കോർത്തിണങ്ങുന്ന ദേശീയോദ്ഗ്രഥനത്തിന് ഉത്തമ ഉദാഹരണമാണ് ഈ സ്കൂൾ.

ഭൗതികസൗകരൃങ്ങൾ

പാറക്കല്ലുകളാൽ നിർമ്മിച്ച ചുമരുകളുള്ള 10 ഓളം മുറികൾ സ്കൂളിനുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തുള്ള സ്കൂളിന്റെ മേൽക്കൂര മുഴുവനും ഓടിട്ടതാണ്. SSA യുടേയും മറ്റ് ഫണ്ടുകളും ഉപയോഗിച്ച് ക്ളാസ്സ് മുറികൾ,വരാന്ത,മുറ്റം ഇവ ടൈൽ പാകുകയും അഡാപ്റ്റഡ് കുട്ടികൾക്ക് വേണ്ടി പ്രത്യേക സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. പച്ചക്കറി കൃഷിക്കുള്ള സ്ഥലവും സ്കൂളിന് സ്വന്തമായുണ്ട്. കിണർ ഇല്ലാത്തതും സൗകര്യമുള്ള ഒരു അടുക്കളയില്ലാത്തതും സ്കൂളിന്റെ ഒരു പോരായ്മയായി ഇപ്പോഴും നില നില്കുന്നു.

ചിന്താവളപ്പ് ഗവ.യു.പി.സ്കൂൾ

മികവുകൾ

....................................................

ദിനാചരണങ്ങൾ

സ്വാതന്ത്ര്യദിനം


അദ്ധ്യാപകർ

  • ലാലു.ടി.എൽ
  • അഭിന സി എസ്
  • സലീജ കെ
  • രഷിത
  • സുമ വി എ
  • സുചിത്ര
  • ഹഫ്സത്ത്
  • ധന്യ

അനദ്ധ്യാപകർ

ഷേർളി സി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ക്ലബിന്റെ കീഴിൽ സ്കൂളിൽ പച്ചക്കറി കൃഷിക്കുള്ള ഒരുക്ക ങ്ങൾ നടക്കുന്നു.

ലാലു സാറിന്റെ കീഴിൽ പച്ചക്കറി കൃഷിയുടെ ഒരുക്കത്തിൽ

===ഹിന്ദി ക്ളബ്===

=

സാമൂഹൃശാസ്ത്ര ക്ളബ്

ജെ.ആർ.സി ക്ളബ്

നേർക്കാഴ്ച

നേർക്കാഴ്ച

വഴികാട്ടി

  • കോഴിക്കോട് പുതിയ സ്റ്റാന്റിൽ നിന്നും ഓട്ടോ പിടിച്ച് വരാവുന്ന ദൂരം 1 കിലോമീറ്റർ ദൂരം.കോഴിക്കോട് കസബ പോലീസ് സ്റ്റേഷന്റെ മുന്നിൽ .


Map