ആദിയൂർ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Athiyur L P S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആദിയൂർ എൽ പി എസ്
വിലാസം
ആദിയൂര്

ഏറാമല പി.ഒ.
,
673501
,
കോഴിക്കോട് ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഇമെയിൽathiyoorlp16250@gmail.com
കോഡുകൾ
സ്കൂൾ കോഡ്16250 (സമേതം)
യുഡൈസ് കോഡ്32041300404
വിക്കിഡാറ്റQ64551791
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഏറാമല പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിന. കെ
പി.ടി.എ. പ്രസിഡണ്ട്സുധീർബാബു M.M
എം.പി.ടി.എ. പ്രസിഡണ്ട്സുമിത. കെ.എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയിലാണ് ആദിയൂരിലുള്ള ഒരു പ്രൈമറി വിദ്യാലയമാണ് ആദിയൂർ എൽ പി എസ്.

ചരിത്രം

ബ്രിട്ടീഷ് സാമ്രാജ്യത്ത നാടുവാഴിത്ത കാലഘട്ടത്തില് നിരക്ഷരരും ദരിദ്രരുമായ ഒരു ജനതെയെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഒരു വിദ്യാലയം. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

എല്ലാ സൗകര്യങ്ങളോടും കൂടിയ അഞ്ച് ക്ലാസ്സ് മുറികൾ. ക്ലാസ്സ് മുറികളിൽ സീലിംഗ് ഫാൻ, L.K.G, U.K.G, ക്ക് നവീകരിച്ച പ്രത്യേക ക്ലാസ്സ് മുറികൾ, സ്മാർട്ട് ക്ലാസ്സ് റൂം, വിശാലമായ കളിസ്ഥലം, കളിസ്ഥലത്തിന് ചുറ്റുo തണലേകുന്ന വൃക്ഷത്തൈകൾ, ശുദ്ധജലം ലഭിക്കുന്ന കിണർ, നല്ലൊരു പമ്പ്ഹൗസ്, സൗകര്യപ്രദമായ പാചകപ്പുര, കുട്ടികൾക്ക് ഉപയോഗപ്രദമായ രണ്ട് ടോയ്ലറ്റുകൾ, സ്കൂൾ ഗ്രൗണ്ടിൽ നല്ലൊരു സ്റ്റേജ്, എല്ലാ ക്ലാസ്സുകളിലും ലൈബ്രറി സ്കൂക്ഷിക്കാൻ അലമാരകൾ.125 കസേരയും,ഒരു മൈക്ക് സെറ്റും, നല്ലൊരു വാഹനവും സ്കൂളിന് സ്വന്തമായിട്ടുണ്ട്.പഞ്ചായത്ത് വക ഒരു ടോയ്‍ലററ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല


മുൻ സാരഥികൾ

സ്കൂളിലെ മുൻ അധ്യാപകർ
ക്രമനം അധ്യാപകർ കാലയളവ് ഫോട്ടോ
1 C.K. ചാത്തുക്കുറുപ്പ്
2 തൊടുവക്കൽ കരുണാകരൻ മാസ്റ്റർ 1955-84
3 കേളപ്പക്കുറുപ്പ് മാസ്റ്റർ
4 M.M ഗോവിന്ദൻ മാസ്റ്റർ
5 M.C. നാരായണി ടീച്ചർ 1944-75
6 R.P. കുമാരൻ മാസ്റ്റർ
7 M.C.ലക്ഷ്മി ടീച്ചർ 1957-86
8 ത്രേസ്യ ടീച്ചർ
9 ദിവാകരൻ മാസ്റ്റർ
10 റംല ടീച്ചർ 1975-82
11 സതി ടീച്ചർ 1968-95
12 E.K. ഗോവിന്ദൻ മാസ്റ്റർ
13 C.സുന്ദരൻ മാസ്റ്റർ
14 K.k.ശശീന്ദ്രൻ മാസ്റ്റർ
15 T.K.രാജൻ മാസ്റ്റർ
16 T. രമണി ടീച്ചർ
17 K. സരോജിനി ടീച്ചർ


  1. C.K. ചാത്തുക്കുറുപ്പ്
  2. തൊടുവക്കൽ കരുണാകരൻ മാസ്റ്റർ
  3. കേളപ്പക്കുറുപ്പ് മാസ്റ്റർ
  4. M.M ഗോവിന്ദൻ മാസ്റ്റർ
  5. M.C. നാരായണി ടീച്ചർ
  6. R.P. കുമാരൻ മാസ്റ്റർ
  7. M.C. ലക്ഷ്മി ടീച്ചർ
  8. ത്രേസ്യ ടീച്ചർ
  9. ദിവാകരൻ മാസ്റ്റർ
  10. റംല ടീച്ചർ
  11. ബാലൻമാസ്റ്റർ
  12. സതി ടീച്ചർ
  13. E.K. ഗോവിന്ദൻ മാസ്റ്റർ
  14. C.സുന്ദരൻ മാസ്റ്റർ
  15. K.k.ശശീന്ദ്രൻ മാസ്റ്റർ
  16. T.K.രാജൻ മാസ്റ്റർ
  17. T. രമണി ടീച്ചർ
  18. K. സരോജിനി ടീച്ചർ

നിലവിലെ സാരഥികൾ

ക്രമനം അധ്യാപകർ തസ്തിക ഫോട്ടോ
1 സജിന.K HM
2 ഗിരീശൻ.A.K LPSA
3 ശാലിനി.K.K LPSA
4 മഞ്ജൂഷ.K LPSA
5 റീജ.k.p LPSA

നേട്ടങ്ങൾ

* 2015 അക്കാദമിക വർഷത്തിൽ പ്രവൃത്തി പരിചയമേളയിൽ ജില്ലാതലത്തിൽ സൂര്യദേവ്.S പങ്കെടുത്തു.A ഗ്രേഡ് സ്വന്തമാക്കി

പാവകളിക്കുള്ള പാവനിർമ്മാണത്തിൽ ഗായത്രി പി.ടി.കെ A ഗ്രേഡ്സ്വ ന്തമാക്കി.

  • പഞ്ചായത്ത് തലത്തിലുള്ള മികവ് ഉത്സവത്തിൽ ക്ലസ്റ്റർ തലത്തിൽ

മൂന്നാം സ്ഥാനം ലഭിച്ചു.

  • 2016- 17 അക്കാദമിക വർഷത്തിൽ നാലാംതരത്തിൽ പഠിക്കുന്ന

അൽന സത്യൻ കെ.കെ.സബ് ജില്ലാതല കായികമേളയിൽ ലോംഗ്ജംപ് കിഡീസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.

  • 2017-18 അക്കാദമിക വർഷത്തിൽ ജില്ലാതല പ്രവൃത്തി പരിചയമേളയിൽ

എൽ.പി വിഭാഗം മരപ്പണിയിൽ യദുനവ്.കെ.കെ; മരത്തിൽ കൊത്തുപണിയിൽ ആദിദേവ്. എം. എന്നിവർ പങ്കെടുത്തു A ഗ്രേഡ് കരസ്ഥമാക്കി.

  • ചോമ്പാല സബ്ബ്ജില്ലാ കലാമേളയിൽ ആദിത്ത് രാജീവ് ശാസ്ത്രീയ സംഗീതത്തിൽ

ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.

  • കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ കന്നട പ്രസംഗത്തിൽ

രാമു.എ ഒന്നാo സ്ഥാനം കരസ്ഥമാക്കി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ബാലൻ പണിക്കർ
  2. കുമാരൻവൈദ്യർ
  3. കോമത്ത് പൊയിൽ സുകുമാരൻ
  4. വികാസ്ഡോക്ടർ
  5. രഗിൽകുമാർ ചിത്രകാരൻ




വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകരയിൽ നിന്നും ഓർക്കാട്ടേരി ഭാഗത്ത് വന്ന് 2 കിലോമീറ്റർ ദൂരം.

Map

"https://schoolwiki.in/index.php?title=ആദിയൂർ_എൽ_പി_എസ്&oldid=2538206" എന്ന താളിൽനിന്ന് ശേഖരിച്ചത്