എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ നാളെയുടെ നന്മയ്ക്കായി.......

Schoolwiki സംരംഭത്തിൽ നിന്ന്
നാളെയുടെ നന്മയ്ക്കായി      

ഉണർന്നിടാം നമുക്ക് നാളെയുടെ നന്മയ്ക്കായി
ഉശിരോടെ വളർത്തിടാം മരങ്ങൾ തണലിനായ്
ഉയര്തെഴുനെല്പിച്ചിടാം ശ്വാസകോശമം വനങ്ങളെ

നൂലുപോൽ നേർത്തൊരു നദികളെ ജലസമൃദ്ധമാക്കാം
വറ്റിയ അരുവികളെ കളകളം പാടാനൊരുക്കം
നാളെയുടെ രക്ഷകരേ ജലസ്രോതസുകൾ
ശീതളമാക്കാം ജീവ വായു അതിനെയും
സൗരഭ്യം പൊഴിച്ചിടട്ടെ മന്ദമാരുതാനും
പ്രകൃതി തൻ സൗന്ദര്യം മേൽക്കുമേൽ ഉയരട്ടെ
ഉണർന്നിടാം നമ്മുക് കാത്തിടാം ഭൂമിയേയ്
തിളങ്ങട്ടെ ഭൂമി തൻ വരദാനങ്ങൾ

 

അറഫ
9ബി എസ്.ഡി.വി.ജി.എച്ച്.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത