ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

അങ്ങനെ അവൻ വന്നു- വഴക്കും വക്കാണവും
കുറഞ്ഞു.
കൊലയും കൊലവിളിയും ഇല്ലാതായി-
ഉറവകളിൽ തെളിനീരൊഴുകി- മാലിന്യവും മലിനീകരണവും കുറഞ്ഞു
ആകാശത്തിന് തെളിച്ചം വന്നു.
അവന്റെ വരവിൽ ആ കലതകളുണ്ടെങ്കിലും- ചില
തിരിച്ചറിവുകളുണ്ടായി.
 

മുർഷിദ സി പി
7A ജി എം .യുപി സ്കൂൾ താനൂർ ടൗൺ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത