Login (English) HELP
Google Translation
അങ്ങനെ അവൻ വന്നു- വഴക്കും വക്കാണവും കുറഞ്ഞു. കൊലയും കൊലവിളിയും ഇല്ലാതായി- ഉറവകളിൽ തെളിനീരൊഴുകി- മാലിന്യവും മലിനീകരണവും കുറഞ്ഞു ആകാശത്തിന് തെളിച്ചം വന്നു. അവന്റെ വരവിൽ ആ കലതകളുണ്ടെങ്കിലും- ചില തിരിച്ചറിവുകളുണ്ടായി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത