സെന്റ് ജോൺസ് സി യു പി എസ് മേലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(23249 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്ര അന്വേഷണത്തിന് ഉപജില്ലാതലം ഒന്നാംസ്ഥാനം നേടി

ഫലകം:വഴികാട്ടി

സെന്റ് ജോൺസ് സി യു പി എസ് മേലൂർ
വിലാസം
മേലൂർ

മേലൂർ
,
മേലൂർ പി.ഒ.
,
680311
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1942
വിവരങ്ങൾ
ഫോൺ0480 2737472
ഇമെയിൽsjupsmeloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്23249 (സമേതം)
യുഡൈസ് കോഡ്32070202704
വിക്കിഡാറ്റQ64089869
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ156
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോഫി ജോൺ
പി.ടി.എ. പ്രസിഡണ്ട്ലിൻസൺ ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്നിമിഷ ഷിബു
അവസാനം തിരുത്തിയത്
20-04-2024Ansythenan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

മേലൂർ ഗ്രാമത്തിൽ 1942 ൽ സ്ഥാപിതമായ പ്രഥമ അപ്പർ പ്രൈമറി വിദ്യാലയമാണ് എ യു പി എസ് മേലൂർ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സെന്റ് ജോൺസ് കോൺവെന്റ് യു പി സ്‌കൂൾ മേലൂർ.മാനേജർ ശ്രീ ടി കെ മാത്യു മാസ്റ്റർ ആയിരുന്നു പ്രഥമ അധ്യാപകൻ .പ്രഥമ വിദ്യാർത്ഥി എൻ എ വർക്കി നെറ്റിക്കാടൻ .2001 -2002 വർഷത്തിൽ മാനേജരായിരുന്ന ശ്രീ ജോർജ് മാത്യു നെറ്റിക്കാടനിൽ നിന്നും ഈ വിദ്യാലയം കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഏറ്റെടുത്തു .== ചരിത്രം ==

മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന കോൺക്രീറ്റ് കെട്ടിടമാണ് ഇന്നത്തെ വിദ്യാലയം .ആറ് ഡിവിഷനുകളിലായി നൂറ്റി അമ്പത്തിയാറ് വിദ്യാർഥികൾ ഇവിടെയുണ്ട് .മഴവെള്ളസംഭരണി ,ജൈവവൈവിധ്യ ഉദ്യാനം ,ആകർഷകമായ പൂന്തോട്ടങ്ങൾ എന്നിവ വിദ്യാലയത്തെ മനോഹരമാക്കുന്നു .== ഭൗതികസൗകര്യങ്ങൾ ==

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ടി കെ മാത്യു മാസ്റ്റർ 

ശ്രീ കെ ജെ ജോസഫ് മാസ്റ്റർ ശ്രീ എൻ പി പോളി മാസ്റ്റർ ശ്രീ കെ ജി ശരശ്ചന്ദ്രൻ ശ്രീ എം ഒ പോൾ മാസ്റ്റർ ശ്രീമതി വി ടി ലാലി

ആദ്യ വിദ്യാർത്ഥിയായിരുന്ന എൻ എ വർക്കി ക്യാപ്റ്റൻ ആയി വിരമിച്ചു . ശ്രീ സെബാസ്റ്റ്യൻ ചിറയത്ത് സെൻട്രൽ എക്‌സൈസ് ആൻറ് കസ്റ്റംസ് സൂപ്രണ്ട് ആയിരുന്നു . ഡോക്ട്ടർ സി കെ തോമസ് ദൂരദർശൻ ഡയറക്ടർ ആയിരുന്നു ശ്രീ പി ബി ഋഷികേശൻ (പാതിപൊള്ളിയൊരക്ഷരം)ചങ്ങമ്പുഴ അവാർഡ് ജേതാവ് . ശ്രീ തോമസ് മാത്യു തെക്കൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ ഡയറക്ടർ ആയി പ്രവർത്തിക്കുന്നു.==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

നേട്ടങ്ങൾ .അവാർഡുകൾ.

[[പ്രമാണം:IMG-20240419-WA0059.jpg|thumb|]]

വഴികാട്ടി

10.3008829,76.3610597==വഴികാട്ടി== ചാലക്കുടി നോർത്ത് ജംഗ്‌ഷനിൽ നിന്ന് മാർക്കറ്റ് ,വെട്ടുകടവ് റോഡ് വഴി 3 കിലോമീറ്റർ അകലെ, കല്ലുകുത്തി കപ്പേളക്ക് സമീപം   

ചാലക്കുടി നോർത്ത് ജംഗ്‌ഷനിൽ നിന്ന് ,മുരിങ്ങൂർ,ഏഴാറ്റുമുഖം റോഡിൽ മേലൂർ പള്ളിനടയിൽ നിന്ന് വടക്കോട്ട് കല്ലുകുത്തി കപ്പേളക്ക് സമീപം (ഏകദേശം 8 കിലോമീറ്റർ )