Login (English) Help
പൂമ്പാറ്റേ പൂമ്പാറ്റേ എന്തൊരു ചന്തം പൂമ്പാറ്റേ പലനിറ മുള്ളോരു പൂമ്പാറ്റേ പാറി പറക്കുന്ന പൂമ്പാറ്റേ എങ്ങനെ കിട്ടി ഈ നിറങ്ങൾ നിറമുള്ള പൂക്കളിൽ തേൻ കുടിച്ച അങ്ങനെ കിട്ടിയോ ഈ നിറങ്ങൾ എന്റെ കൂടെ കളിക്കാൻ നീ വരുമോ പൂമ്പാറ്റേ
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത