മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ കൂടെ കളിക്കാൻ വരുമോ ?

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൂടെ കളിക്കാൻ വരുമോ ?



പൂമ്പാറ്റേ പൂമ്പാറ്റേ
എന്തൊരു ചന്തം പൂമ്പാറ്റേ
പലനിറ മുള്ളോരു പൂമ്പാറ്റേ
പാറി പറക്കുന്ന പൂമ്പാറ്റേ
എങ്ങനെ കിട്ടി ഈ നിറങ്ങൾ
നിറമുള്ള പൂക്കളിൽ തേൻ കുടിച്ച
അങ്ങനെ കിട്ടിയോ ഈ നിറങ്ങൾ
എന്റെ കൂടെ കളിക്കാൻ നീ വരുമോ പൂമ്പാറ്റേ



                   

റിഷിത്
1A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത