സെന്റ് ആൻസ് എൽ പി എസ് പേട്ട/അക്ഷരവൃക്ഷം/പനി വന്നാൽ
പനി വന്നാൽ .
പനി ഒരു അസുഖമല്ല രോഗലക്ഷണമാണ് .പനി വന്നാൽ ആരും പേടിക്കണ്ട .ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി .പനിക്കുള്ള ഗുളികകൾ ഡോക്ടറുടെ നിര്ദേശപ്രകാരമേ കഴിക്കാവു .ചൂടുള്ള പാനീയങ്ങൾ ഇടക്കിട ക്ക് കുടിക്കുക .നന്നായി വേവിച്ച പോഷക പ്രാധാന്യമുള്ള ഭക്ഷണം കഴിക്കണം വിശ്രമം ആവശ്യമാണ് . കരുതേണ്ടതെപ്പോൾ : പനി പ്രതീക്ഷിച്ച സമയത്തിനുള്ളിൽ കുറയുന്നില്ലെങ്കിൽ ,ശരീരത്തിൽ പാടുകൾ ,ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ജന്നി ഇവയുള്ളപ്പോൾ . കരുതലുകൾ. പനിയുള്ളവർ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മറക്കുക ,സോപ്പ് ഉപയോഗിച്ചു കൈകൾ നിരന്തരം കഴുകുക .
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം