ആർപ്പൂക്കര സെന്റ് ഫിലോമിനാസ് എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Arpookara St. Philominas LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർപ്പൂക്കര സെന്റ് ഫിലോമിനാസ് എൽപിഎസ്
വിലാസം
സെന്റ് ഫിലോമിനാസ് എൽ പി സ്കൂൾ

വില്ലൂന്നി പി.ഒ.
,
686008
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 1949
വിവരങ്ങൾ
ഫോൺ8078854089
ഇമെയിൽstphilominaslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33221 (സമേതം)
യുഡൈസ് കോഡ്32100700108
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംആർപ്പുക്കര പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎൽ.പി
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ110
ആകെ വിദ്യാർത്ഥികൾ183
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ. ടെസ്സി സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്സിജോ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി രതീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.

ഭക്തിനിർഭരമായ അന്തരീക്ഷവും മതസൗഹാർദ്ദതയും നിറഞ്ഞു നിൽക്കുന്ന ആർപ്പുക്കര പഞ്ചായത്തിന്റെ കീഴിൽ 1949 കർമ്മലീത്ത  സന്യാസി സമൂഹ സ്ഥാപിച്ച സെന്റ് ഫിലോമിനാസ് എൽ പി സ്കൂൾ ഇന്ന് 75 വർഷങ്ങൾ പിന്നിടുന്നു. ഈ വിദ്യാലയം അറിവിന്റെ അക്ഷരജ്യോതിസായി വിദ്യയാകുന്ന ജീവിതയാഥാർത്ഥ്യത്തിലേക്ക് പിഞ്ചോമനകളെ കൈപിടിച്ച് നടത്തിക്കൊണ്ടിരിക്കുന്നു വിദ്യാഭ്യാസത്തോടൊപ്പം മൂല്യബോധവും സഹകരണ മനോഭാവവും വളർത്തി ഈ ഗ്രാമത്തിന്റെ അഭിമാനമായിഈ വിദ്യാലയ മുത്തശ്ശി.......

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Map