സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/നീയൊന്ന് പോകൂ...

Schoolwiki സംരംഭത്തിൽ നിന്ന്
നീയൊന്ന് പോകൂ...



കൊറോണ,നീയെത്ര ചെറുതാ!
എന്നിട്ടും നിനക്കിത്ര ഗമയോ?
നീയൊന്ന് പോകും നേരം,
കാത്തിരിക്കുന്നു ലോകം മുഴുവൻ.
വ്യക്തി ശുചിത്വത്താൽ ഞങ്ങൾ,
വെക്കം തുരത്തീടും നിന്നെ.
മാനവരാശിയ്ക്ക് വിപത്തായ്,
മാറാതെ നീയൊന്ന് പോകൂ...

ബിസ്മി
2 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത