സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/രാക്ഷസ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
രാക്ഷസ കൊറോണ

രാക്ഷസനായി കൊറോണ വന്നു
നാടും വീടും ഭയന്ന് വിറച്ചു
നാടിൻ നായകൻ ജാഗ്രത നൽകി
ഒറ്റകെട്ടായി നമ്മൾ നിന്നു
വീട്ടിലിരിക്കാം കൈകൾ കഴുകാം
അകന്നിരിക്കാം ഒന്നിക്കനായി
ക്ഷമയും ജാഗ്രതയും കൈമുതലായാൽ
ഓടിയൊളിക്കും കൊറോണ എന്നൊരു
വൈറസ് രാക്ഷസൻ
 

ഭൂമിക റ്റി ഹരി
1 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത