വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ
വിദ്യാലയം കടയ്ക്കാവൂർ പഞ്ചായത്തിൽ ആണ്.
വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ | |
---|---|
വിലാസം | |
കീഴാറ്റിങ്ങൽ കീഴാറ്റിങ്ങൽ പി.ഒ. , 695306 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഇമെയിൽ | ylmupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42340 (സമേതം) |
യുഡൈസ് കോഡ് | 32140100403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടയ്ക്കാവൂർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 642 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിനു ഷെറീന |
പി.ടി.എ. പ്രസിഡണ്ട് | സാബു |
എം.പി.ടി.എ. പ്രസിഡണ്ട് | ആമിന നജീബ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1964ജൂൺ മാസം ഒന്നാം തീയതി മുതൽ എയിഡഡ് സ്കൂളായി പ്രവർത്തനമാരംഭിച്ചു. ശ്രീ.അബ്ദുൽ ഹമീദ് ഘാൻ തന്റെ പിതാവിന്റെ സ്മരണയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണ് വൈ.എൽ.എം.യു .പി .എസ്. കീഴാറ്റിങ്ങൽ ശ്രീ അബ്ദുൽ ഹമീദ് ഘാൻ [വടക്കെ ബംഗ്ലാവ് മണനാക്ക് ]ആയിരുന്നു ആദ്യ മാനേജർ. 1964-ൽ സ്കുൾ പ്രവർത്തനം ആരംഭിക്കുമ്പോൾ മേൽകടയ്ക്കാവൂർ കുഴിവിളവീട്ടിൽ ശ്രീ.ശ്യാമളദാസ് ആയിരുന്നു പ്രഥമാധ്യാപിക. ആദ്യ വിദ്യാർത്ഥിനി മേൽകടയ്ക്കാവൂർ കുഴിവിളവീട്ടിൽ കെ.പത്മജയാണ്. 125 കുട്ടികളും 5 ക്ലാസ് ഡിവിഷനുമായി പ്രവർത്തനം ആരംഭിച്ച ഈ സ്കുൾ 1975-76 കാലഘട്ടം എത്തിയപ്പോൾ 11ക്ലാസ്ഡിവിഷനുകളും 18 അധ്യാപകരുമുള്ള ഒരു സ്ഥാപനമായി വളർന്നു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികൾ ,കൂട്ടികൾക്ക്സുഗമമായി എത്താൻ വാഹനം,മികച്ച ലൈബ്രറി , മൾട്ടി മീഡിയ ക്ലാസ് റൂം, വിശാലമായ കമ്പ്യൂട്ടർ ക്ലാസ് റൂം, കായികപരിശീലനത്തിനുള്ള മികച്ച സംവിധാനംആവശ്യത്തിന് കുടിവെള്ളം.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂൾ മാനേജർമാർ - നാളിതുവരെ
സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ
ക്രമ നമ്പർ | പ്രഥമാധ്യാപകർ |
---|---|
1 | ശ്രീ. ശ്രീധരൻ നായർ |
2 | ശ്രീ. വിജയകുമാരി |
3 | ശ്രീ. സതികുമാരി |
മാനേജ്മെന്റ്
സ്കൂൾ ഭരണ വിഭാഗം എയ്ഡഡ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
- ആറ്റിങ്ങൽ കീഴാറ്റിങ്ങൽ ഏലാപ്പുറം -കൊല്ലമ്പുഴ റോഡിനു സമീപത്ത് സ്ഥിതിചെയ്യുന്നു.
- ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽ നിന്നും 5 കി.മി അകലം.
- ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകലം
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം