സഹായം Reading Problems? Click here


വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ

Schoolwiki സംരംഭത്തിൽ നിന്ന്
(42340 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വൈ. എൽ. എം. യു. പി. എസ്. കീഴാറ്റിങ്ങൽ
"വിദ്യയുടെ മുറ്റത്തു പിച്ച വയക്കുന്ന ഓരോ കുരുന്നുകൾക്കും സ്നേഹമായ്, ആശിർവാദമായി , ആഗ്രഹമായി, മഞ്ചാടി മണികൾ ചേർത്തുവച്ചു കൂടൊരുക്കുന്ന പ്രിയ വിദ്യാലയം".............}}
വിലാസം
കീഴാറ്റിങ്ങൽ പി. ഓ, തിരുവനന്തപുരം

കീഴാറ്റിങ്ങൽ
,
695306
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04702650826
ഇമെയിൽylmupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്42340 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലആറ്റിങ്ങൽ
ഉപ ജില്ലആറ്റിങ്ങൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം284
പെൺകുട്ടികളുടെ എണ്ണം275
വിദ്യാർത്ഥികളുടെ എണ്ണം559
അദ്ധ്യാപകരുടെ എണ്ണം21
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനു ഷറീന . ആർ
പി.ടി.ഏ. പ്രസിഡണ്ട്നാസറുദീൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

1964ജൂൺ‍ മാസം ഒന്നാം തീയതി മുതൽ എയിഡഡ് സ്കൂളായി പ്രവർത്തനമാരംഭിച്ചു. ശ്രീ.അബ്ദുൽ ഹമീദ് ഘാൻ തന്റെ പിതാവിന്റെ സ്മരണയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണ് വൈ.എൽ.എം.യു .പി .എസ്. കീഴാറ്റിങ്ങൽ ശ്രീ അബ്ദുൽ ഹമീദ് ഘാൻ [വടക്കെ ബംഗ്ലാവ് മണനാക്ക് ]ആയിരുന്നു ആദ്യ മാനേജർ. 1964-ൽ സ്കുൾ പ്രവർത്തനം ആരംഭിക്കുമ്പോൾ മേൽകടയ്ക്കാവൂർ കുഴിവിളവീട്ടിൽ ശ്രീ.ശ്യാമളദാസ് ആയിരുന്നു പ്രഥമാധ്യാപിക. ആദ്യ വിദ്യാർത്ഥിനി മേൽകടയ്ക്കാവൂർ കുഴിവിളവീട്ടിൽ കെ.പത്മജയാണ്. 125 കുട്ടികളും 5 ക്ലാസ് ഡിവിഷനുമായി പ്രവർത്തനം ആരംഭിച്ച ഈ സ്കുൾ 1975-76 കാലഘട്ടം എത്തിയപ്പോൾ 11ക്ലാസ്ഡിവിഷനുകളും 18 അധ്യാപകരുമുള്ള ഒരു സ്ഥാപനമായി വളർന്നു.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം, അത്യാവശ്യം വേണ്ട ക്ളാസ് മുറികൾ ,കൂട്ടികൾക്ക്സുഗമമായി എത്താൻ വാഹനം,മികച്ച ലൈബ്രറി , മൾട്ടി മീഡിയ ക്ലാസ് റൂം, വിശാലമായ കമ്പ്യൂട്ടർ ക്ലാസ് റൂം, കായികപരിശീലനത്തിനുള്ള മികച്ച സംവിധാനംആവശ്യത്തിന് കുടിവെള്ളം

പാഠ്യേതര പ്രവർത്തനങ്ങൾ

ഇവർ അമരക്കാർ

സ്കൂൾ മാനേജർമാർ - നാളിതുവരെ

  • ശ്രീ.

സ്കൂളിലെ പ്രഥമാധ്യാപകർ - നാളിതുവരെ

  • ശ്രീ. ശ്രീധരൻ നായർ
  • ശ്രീ. വിജയകുമാരി
  • ശ്രീ. സതികുമാരി

നിലവിലെ അധ്യാപകർ

സ്കൂൾ മാനേജ്മെന്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ലഭ്യതയ്ക്കായ് കാത്തിരിക്കുന്ന സ്വപ്നങ്ങൾ

നമ്മുടെ വിദ്യാലയം ഒരു എയ്ഡഡ് സ്കൂളായതിനാൽ വേണ്ടത്ര സഹായങ്ങൾ ഗവ നിന്നും ലഭിക്കുന്നില്ല അതുകൊണ്ട് തന്നെ സമീപത്തുള്ള സർക്കാർ വിദ്യാലയങ്ങൾക്കൊപ്പം ഭൗതികസാഹചര്യം ഒരുക്കാൻ നമുക്ക് സാധിക്കുന്നില്ല. എന്നാൽ ചിട്ടയും സംതൃപ്തവും അച്ചടക്കവും ഉള്ള നല്ല വിദ്യാഭ്യാസം മറ്റിതരസ്കൂളുകളെക്കാൾ മെച്ചപ്പെട്ടരീതിയിൽ കൊടുക്കാൻ നമ്മൾ അശ്രാന്തം പരിശ്രമിക്കുന്നു. പരിമിതികളെ മറികടന്ന് കടന്നുപൊയ്കൊണ്ടിരിക്കുന്ന ഒരു സാദാ എയിഡ്ഡ് സ്കൂളാണ് നമ്മുടേത്. ഒരു നല്ല സ്മാർട്ട് ക്ലാസ് റൂം, പൊടിരഹിതമായ മൂറ്റം, സൗകര്യമായി പഠിക്കാൻ കുറച്ച് ക്ളാസ് മുറികൾ കൂടി, ലൈബ്രറിക്കു പ്രത്യേക വിശാലമായ മുറി ഇതൊക്കെ നമ്മുടെ നിറമുള്ള സ്വപ്നങ്ങൾ ആണ്

വഴികാട്ടി

ക്രമനംമ്പർ പേര് തസ്തിക
1 ബിനു ഷറീന . ആർ പ്രഥമാധ്യാപിക
2 റസീന ബീഗം.എം യു. പി. എസ്. എ
3 റജീന . എ . കെ യു. പി. എസ്. എ
4 ലാലി . എഛ്. ആർ യു. പി. എസ്. എ
5 റാണി . കെ കെ യു. പി. എസ്. എ
6 അഞ്ജലി എസ് യു. പി. എസ്. എ
7 പ്രീത ടി എസ് യു. പി. എസ്. എ
8 നിസി എ എസ് യു. പി. എസ്. എ
9 രസ്മി .ജെ യു. പി. എസ്. എ
10 സജിത്ത് വി പി യു. പി. എസ്. എ
11 നീതു. ആർ യു. പി. എസ്. എ
12 രജിരാജ്‌.പി ഹിന്ദി
13 രഘുനാഥ ശർമ സംസ്കൃതം
14 ജമീൽ .ജെ അറബിക്
15 രാജേഷ്.പി ഹിന്ദി

Loading map...

ചിത്രശാല

Loading map...