തുവ്വക്കോട് എ എൽ പി എസ്

(THUVAKKODE ALPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


"നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറം". അതിന്റെ നെറുകയിൽ സർഗ്ഗദീപമായ് ഒരു വിദ്യാലയം.

തുവ്വക്കോട് എ എൽ പി എസ്
വിലാസം
തുവ്വക്കോട്

തുവ്വക്കോട് പി.ഒ.
,
673304
,
കോഴിക്കോട് ജില്ല
സ്ഥാപിതം1884
വിവരങ്ങൾ
ഇമെയിൽthuvakkodel@gmail.com
കോഡുകൾ
സ്കൂൾ കോഡ്16328 (സമേതം)
യുഡൈസ് കോഡ്32040900203
വിക്കിഡാറ്റQ64552460
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചേമഞ്ചേരി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജയകുമാർ.സി.
പി.ടി.എ. പ്രസിഡണ്ട്എം.പി. അശോകൻ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


- തുവ്വക്കോട് എൽ.പി.സ്കൂൾ -

എണ്ണമറ്റ ഗുരു പരമ്പരയിലൂടെയും അന്തമറ്റ ശിഷ്യ സമ്പത്തിലൂടെയും അനാദിയായ കാലപ്രവാഹത്തിന്റെ ഏതോ ഒരു മുഹൂർത്തത്തിൽ ഒരു തിരിഞ്ഞു നോട്ടം

ചരിത്രം

തുവ്വക്കോട് എൽ പി സ്കൂൾ , ചേമഞ്ചേരിയുടെ മുഖം , ഗ്രാമീണ ഹൃദയങ്ങൾ നെഞ്ചേറ്റിയ വിദ്യാലയം. ചേമഞ്ചേരി പഞ്ചായത്തിലെ ആദ്യ വിദ്യാലയം.

തുവ്വക്കോടും ചുറ്റുപാടുമായുള്ള അഞ്ച് ഇല്ലങ്ങളിലെ നമ്പൂതിരിക്കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി യശ:ശരീരനായ കിഴുക്കോത്ത് ചന്തുക്കുട്ടി നായർ ക്രിസ്തുവർഷം 1887 ൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. തച്ചാറമ്പത്ത് താഴേപ്പറമ്പിലെ ഒരു കെട്ടിടത്തിലായിരുന്നു ഇതിന്റെ തുടക്കം. "കൂടുതൽ അറിയാൻ"

ഭൗതികസൗകര്യങ്ങൾ

.ചുറ്റുമതിൽ, ഗെയ്റ്റ്

      .പൂന്തോട്ടം

     . മിനി പാർക്ക്

      .ലൈബ്രറി

       .5 ക്ലാസ് റൂം, ഓഫീസ് റൂം

      .ടോയ് ലറ്റ്

      .അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

കാലഘട്ടം സാരഥികൾ
1960- 1965 അടുക്കത്ത് ശങ്കരൻ നായർ
1965 - 1972 ഗോപാലൻ മാസ്റ്റർ
1972 - 1976 കെ.കൃഷ്ണൻ നായർ
1976-1993 പി.കെ.ദാമോദരൻ നായർ
1993 - 1994 കെ.നളിനി അമ്മ
1994- 2018 കെ.പ്രദീപൻ
2018 - അജയകുമാർ.സി

സ്കൂളിലെ മുൻ അദ്ധ്യാപകർ : കെ.കേളപ്പൻ കിടാവ് , ഉണിക്കുന്ന കണ്ടി കുഞ്ഞിരാമൻ നായർ , പത്മനാഭൻ കിടാവ് ,

ചിറ്റേടത്ത് ദാമോദരൻ, സി.മുഹമ്മദ്, പി.കെ.രാധ, വി.കെ ശാന്തകുമാരി , ഗീത.സി

നേട്ടങ്ങൾ

സബ്‌ജില്ല , ജില്ലാ തല കലാ കായിക മത്സരങ്ങളിലെ മികച്ച വിജയം.

എൽ.എസ്.എസ് പരീക്ഷയിലെ മികച്ച

വിജയം.

ശാസ്ത്ര മേളകളിലെ മികച്ച പ്രകടനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദാമു കാഞ്ഞിലശ്ശേരി

വഴികാട്ടി

  • എൻ.എച്ച്. 66ൽകോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ പൂക്കാട് ടൗണിൽ നിന്നും തോരായിക്കടവ് റോഡിൽ2Km അകലെ തുവ്വക്കോട് പോസ്റ്റ് ഓഫീസിനു സമീപം സ്ഥിതിചെയ്യുന്നു.




"https://schoolwiki.in/index.php?title=തുവ്വക്കോട്_എ_എൽ_പി_എസ്&oldid=2530812" എന്ന താളിൽനിന്ന് ശേഖരിച്ചത്