എസ്.എസ്.യു.പി.എസ് തൃക്കണാപ്പുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എസ്.യു.പി.എസ് തൃക്കണാപ്പുരം | |
---|---|
വിലാസം | |
അന്ത്യാളം കുടം SS U PSCHOOL TRIKKANAPURAM , അയങ്കലം പി.ഒ. , 679573 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1933 |
വിവരങ്ങൾ | |
ഫോൺ | 0494 2686145 |
ഇമെയിൽ | ssupstrikkanapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19263 (സമേതം) |
യുഡൈസ് കോഡ് | 32050700310 |
വിക്കിഡാറ്റ | Q64564229 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്തവനൂർ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 175 |
പെൺകുട്ടികൾ | 185 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ്എസ് ദിനേഷ് |
പി.ടി.എ. പ്രസിഡണ്ട് | ശാന്തി കൃഷ്ണ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംസീറ സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ അന്ത്യാളംകുടം എന്ന സ്‌ഥലത്തു സ്ഥിതി ചെയ്യുന്ന സ്‌കൂൾ ആണിത് .ഈ സ്കൂളിന്റെ മുഴുവൻ പേര് ശ്രീ ശങ്കര അപ്പർ പ്രൈമറി സ്കൂൾ തൃക്കണാപുരം എന്നാണ്.
ചരിത്രം
തവനൂർ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡ് അന്ത്യാളംകുടത്ത് തൃക്കണാപുരം എസ് .എസ് .യു.പി സ്‌കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിച്ചത് തോട്ടത്തിൽ ശങ്കരമേനോൻ ആണ് .തുടക്കത്തിൽ 6,7,8 ക്ലാസ്സുകൾ ഉണ്ടായിരുന്ന ഇവിടെ 1957 ൽ-വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കനുസരിച്ചു 5,6,7 ക്ലാസ്സുകളാവുകയും സ്ഥാപകന്റെ പേര് വിദ്യാലയത്തിന് ലഭിക്കുകയും ചെയ്തു .പിന്നീട് മാനേജ്‌മന്റ് കുട്ടികൃഷ്‌ണമേമോൻ അവർകൾക്ക് ലഭിക്കുകയും അദ്ദേഹം വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ പുതുക്കി പണിയുകയും ചെയ്തു.ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ സ്ഥാനം വഹിക്കുന്നത് കെ.യു .അച്യുതൻ അവർകൾ ആണ്.ഇപ്പോൾ ഈ വിദ്യാലയത്തിൽ ഹെഡ്മാസ്റ്റർ അടക്കം 11 അധ്യാപകരും ഒരു ഓഫീസിൽ അസ്സിസ്റ്റന്റും ജോലി ചെയ്യുന്നു.സംസ്കൃതം,അറബി,ഉറുദു എന്നീ വിശ്വഭാഷകൾ മുഴുവൻ പഠിക്കാൻ അവസരമുള്ള തവനൂർ പഞ്ചായത്തിലെ ഏക വിദ്യാലയമാണിത്.5,6,7 ക്ലാസ്സുകളിൽ സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇന്ന് പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | കെ .യു .ഭാസ്കരൻ | 1991 |
2 | എം.ടി.ബാലകൃഷ്ണൻ | 1991-2009 |
3 | കെ.വി.പരമേശ്വരൻ നമ്പൂതിരി | 2009-2010 |
4 | കെ.യു.ശാന്തകുമാരി | 2010-2013 |
5 | സി.ശോഭനാദേവി | 2013-2014 |
6 | . എസ്.എസ്.ദിനേശ് | 2014 മുതൽ |
ചിത്രശാല
വഴികാട്ടി
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19263
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ