ഗവ. എൽ.പി. ജി. എസ് മലയിൻകീഴ്/അക്ഷരവൃക്ഷം/പുഴപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
പുഴപ്പാട്ട്

പുഴയെവിടെ പോകുന്നു
കരയോടെന്തോ പറയുന്നു
ഓളങ്ങൾ അലതല്ലുന്നു
തല തല്ലുന്നു കരയുന്നു
പുഴയില്ലെങ്കിൽ ജലമില്ല
ജലമില്ലെങ്കിൽ പുഴയില്ല
പുഴയും ജലവും ഇല്ലെങ്കിൽ
ഭൂമിയില്ല നമ്മളില്ല

ചിരന്തന
2 ജി എൽ പി ജി എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത