പുഴയെവിടെ പോകുന്നു കരയോടെന്തോ പറയുന്നു ഓളങ്ങൾ അലതല്ലുന്നു തല തല്ലുന്നു കരയുന്നു പുഴയില്ലെങ്കിൽ ജലമില്ല ജലമില്ലെങ്കിൽ പുഴയില്ല പുഴയും ജലവും ഇല്ലെങ്കിൽ ഭൂമിയില്ല നമ്മളില്ല
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത