എ.എം.എൽ.പി.എസ്. ചെലവൂർമൂഴിക്കൽ

(A. M. L. P. S. Chelavur Muzhikkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ ചെലവൂർ വില്ലേജിൽ 1924ൽ സ്ഥാപിതമായി . ചേവായൂർ ഉപജില്ലയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

17420 ചെലവൂർ മൂഴിക്കൽ AMLP സ്കൂൾ നഴ്‌സറി  പ്രവേശനോത്സവം
17420 ചെലവൂർ മൂഴിക്കൽ AMLP സ്കൂൾ നഴ്‌സറി  പ്രവേശനോത്സവം
17420 ചെലവൂർ മൂഴിക്കൽ AMLP സ്കൂൾ നഴ്‌സറി  പ്രവേശനോത്സവം
എ.എം.എൽ.പി.എസ്. ചെലവൂർമൂഴിക്കൽ
വിലാസം
മൂഴിക്കൽ

ചെലവൂർ പി.ഒ.
,
673571
,
കോഴിക്കോട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽchelavoormoozhikkalamlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17420 (സമേതം)
യുഡൈസ് കോഡ്32040502008
വിക്കിഡാറ്റQ64549924
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ31
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയന്തി ടി എം
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അസ്‌ലം. കെ
എം.പി.ടി.എ. പ്രസിഡണ്ട്നീന. എം. കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേവലം ഓത്തു പള്ളിയായി മൂഴിക്കൽ പ്രദേശത്തു ആരംഭിച്ച സ്ഥാപനം 1924 ൽ സ്കൂൾ ആയി അംഗീകരിക്കപ്പെട്ടു . അന്ന് വിദ്യാഭ്യാസ രംഗത്തും മത കാര്യങ്ങളിലും പ്രത്യേകം തത്പരനായിരുന്ന ജനാബ് വി.മരക്കാർ മുല്ലയാണ് ഇതിന്ടെ സ്ഥാപകൻ.ഇന്ന് കോഴിക്കോട് വയനാട് ദേശീയപാതയിൽ പ്രാഥമിക വിദ്യഭ്യാസ രംഗത്ത് യശസ്സ് ഉയർത്തി നിൽക്കുന്ന ഒരു സ്ഥാപനമായി സേവനം തുടരുന്നു.

ഭൗതികസൗകരൃങ്ങൾ

21 സെന്റ് സ്ഥലത്താണ് സ്കൂൾ നിലനിൽക്കുന്നത് . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ് .

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ജയന്തി ടി എം  
ഷീബ വി കെ 
റീന ടി പി  
ശ്രീപ്രിയ ബി നായർ 


ക്ളബുകൾ

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

വിദ്യാരംഗം

പ്രവൃത്തിപരിചയ ക്ലബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ