Login (English) Help
എനിക്കുണ്ടൊരു പൂന്തോട്ടം കൊച്ചൊരു സുന്ദരപൂന്തോട്ടം ചുവന്ന പൂവും മഞ്ഞ പൂവും നിറഞ്ഞു നിൽക്കും പൂന്തോട്ടം പൂവിൽ തേൻ കുടിക്കാനായ് പൂമ്പാറ്റകൾ എത്തും പൂന്തോട്ടം നിങ്ങളുമിതാ കണ്ടോളു എന്റെ സുന്ദര പൂന്തോട്ടം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത