എ.എം.എൽ.പി.സ്കൂൾ കോർമാന്തല

(19636 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ ചാപ്പപ്പടി എന്ന സ്ഥലത്തുള്ള  ഒരു എയ്ഡഡ് വിദ്യാലയമാണ് എ  എം എൽ പി സ്കൂൾ കോ൪മന്തല .

എ.എം.എൽ.പി.സ്കൂൾ കോർമാന്തല
വിലാസം
chappappadi

676302
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽamlps19636@gmail.com
കോഡുകൾ
സ്കൂൾ കോഡ്19636 (സമേതം)
യുഡൈസ് കോഡ്32051100114
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതാനൂർ
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1-4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ99
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ189
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീകുമാർ ആർ
എം.പി.ടി.എ. പ്രസിഡണ്ട്അൻസാർ
അവസാനം തിരുത്തിയത്
13-03-2024AMLPS19636


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1932ൽ ആണ്.കോഴിശ്ശേരി കേശവ മേനോൻ മാനേജരായിരുന്നു.കടപ്പുറത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയ൦.1മുതൽ 4 വരെ 2 ഡിവിഷനുകൾ ഉണ്ട്.1987 മാനേജർ മരണപ്പെട്ടതിനാൽ 1988 മുതൽ സർക്കാർ ഏറ്റെടുത്ത് നടത്തുകയാണ്.7 അധ്യാപകരാണുള്ളത്, നിയമന൦ പി എസ് സി മുഖാന്തിരമാണ്. ഇപ്പോൾ എ൦ ചെറിയ ബാവ പി റ്റി എ പ്രസിഡൻറ് ആയി തുടരുന്നു.4 ക്ലാസ്സുകളിലായി 199 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ എെ റ്റി പഠനത്തിനാവശ്യമായ അടിസ്ഥാന സഊകര്യമില്ല.കല-കായിക ര൦ഗങ്ങളിൽ മികച്ച നേട്ടങ്ങൾ കെെവരിക്കാൻ സാധിച്ചിട്ടുണ്ട്,2012 മുതൽ 2014 വർഷങ്ങളിൽ തുടർച്ചയായി പഞ്ചായത്ത്തല കായികമേളയിൽ ഓവറോൾ ജേതാക്കളു൦,2014 സബ് ജില്ല ജേതാക്കളുമാണ്.കലാമേളകളിൽ മികച്ച നേട്ടങ്ങൾ കെെവരിച്ചുണ്ട്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്ര ശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണാൻ

മാനേജ്‌മന്റ്

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം

വഴികാട്ടി

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ ചാപ്പപ്പടി എന്ന സ്ഥലത്തുള്ള  ഒരു എയ്ഡഡ് വിദ്യാലയമാണ് എ  എം എൽ പി സ്കൂൾ കോ൪മന്തല .

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_കോർമാന്തല&oldid=2215060" എന്ന താളിൽനിന്ന് ശേഖരിച്ചത്