ഗവ.ആർ.എൽ.പി.എസ്.കുളത്തൂർ/അക്ഷരവൃക്ഷം/ പഞ്ചവർണതത്ത

Schoolwiki സംരംഭത്തിൽ നിന്ന്
പഞ്ചവർണതത്ത

എന്തൊരു ഭംഗി നിന്നെ കാണാൻ
എന്തൊരു മധുരം നിന്നുടെ പാട്ടു
പലപല വർണം ചാർത്തിയ നിന്നുടെ
തൂവല് കാണാൻ എന്തൊരു ഭംഗി
നിന്നുടെ സോദരി തത്തമ്മകിളിയും
നീയും കാണാൻ എന്തൊരു ഭംഗി
എങ്കിലും എന്നുടെ പ്രിയ പക്ഷി നീയല്ലോ
പഞ്ചവർണകിളിയെ

അമൃത എസ് എസ്
4 A ഗവണ്മെന്റ് ആർ എൽ പി എസ് കുളത്തൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത