ഗവൺമെന്റ് എൽ പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/പൂവും പൂമ്പാറ്റയും

Schoolwiki സംരംഭത്തിൽ നിന്ന്
പൂവും പൂമ്പാറ്റയും

പൂമ്പാറ്റേ പൂമ്പാറ്റേ
എങ്ങോട്ടാ നീ പോകുന്നേ?
കുഞ്ഞി ചിറകും വീശി വീശി
തേൻ നുകരാൻ പോകുന്നോ?
തേൻ നുകരും നേരത്ത് പൂവും നീയും ഒരു പോലെ
പൂമ്പാറ്റേ പൂമ്പാറ്റേ
നിനക്ക് എന്തൊരഴകാണ്..
 

ഫിനോ എസ് സന്തോഷ്
1 B ജി.എൽ.പി.എസ്.കൂതാളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത