റ്റി ഇ എം യു പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിക്കുക
പ്രകൃതിയെ സ്നേഹിക്കുക....
ഒരിടത്ത് മുഡുഗർ എന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൽ എന്നും ഒരു മനുഷ്യൻ, കുട്ടികൾ കളിക്കുന്ന മൈതാനത്തിൽ ഭക്ഷ്യാവശിഷ്ടങ്ങൾ ഉപേക്ഷിക്കുമായിരുന്നു. കുട്ടികൾ കളിക്കാൻ വരുമ്പോൾ അവിടത്തെ ചീഞ്ഞ നാറ്റം കാരണം കളി ഉപേക്ഷിച്ചിട്ടു പോകുക പതിവായിരുന്നു. അങ്ങനെയിരിക്കെ കുട്ടികൾ, ആ മനുഷ്യനെ എങ്ങനെ ഒരു പാഠം പഠിപ്പിക്കാം എന്നു ചിന്തിച്ചു. അങ്ങനെ ഒരു ദിവസം ആ മനുഷ്യൻ വീടിനു പുറത്തിറങ്ങി പോയപ്പോൾ, അയാൾ മൈതാനത്തിൽ കൊണ്ടുതള്ളിയ ചവറുകളെല്ലാം അയാളുടെ വീടിനു മുൻപിൽ ആ കുട്ടികൾ കൊണ്ടിട്ടു. അപ്പൊഴേക്കും അയാൾ ഒരു പാഠം പഠിച്ചു. പ്രകൃതിയെ സംരക്ഷിക്കണം എന്ന പാഠം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ