വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കാം


ശുചിത്വം നമ്മൾ പാലിക്കേണമേ
ആദ്യം നമ്മൾക്കാത്തിടാം
നമ്മുടെ മനസും ശരീരവും
പിന്നെ നമ്മൾ കാത്തിടാം

നമ്മുടെ വീടും പരിസരവും വിദ്യാലയവും
പ്രകൃതി നമ്മുടെ ജീവൻ

അത് നമുക്ക് സംരക്ഷിക്കാം
മാലിന്യങ്ങൾ തടയാം
പ്ലാസ്റ്റിക് നിരോധിക്കാം

റോഡിനരികിൽ
പുഴക്കരയിൽ
മാലിന്യങ്ങൾ കാണരുത്
നമ്മുടെ സുരക്ഷക്കായ് കൈകോർക്കാം

നിദ ഫാത്തിമ
5 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത