ശുചിത്വം നമ്മൾ പാലിക്കേണമേ
ആദ്യം നമ്മൾക്കാത്തിടാം
നമ്മുടെ മനസും ശരീരവും
പിന്നെ നമ്മൾ കാത്തിടാം
നമ്മുടെ വീടും പരിസരവും വിദ്യാലയവും
പ്രകൃതി നമ്മുടെ ജീവൻ
അത് നമുക്ക് സംരക്ഷിക്കാം
മാലിന്യങ്ങൾ തടയാം
പ്ലാസ്റ്റിക് നിരോധിക്കാം
റോഡിനരികിൽ
പുഴക്കരയിൽ
മാലിന്യങ്ങൾ കാണരുത്
നമ്മുടെ സുരക്ഷക്കായ് കൈകോർക്കാം