ഗവൺമെന്റ് എൽ. പി. എസ് പുത്തൻനട

Schoolwiki സംരംഭത്തിൽ നിന്ന്
(41403 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ പുത്തൻനട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ് പുത്തൻനട.

ഗവൺമെന്റ് എൽ. പി. എസ് പുത്തൻനട
വിലാസം
പുത്തൻനട

തെക്കെവിള പി.ഒ.
,
691016
,
കൊല്ലം ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ9497780279
ഇമെയിൽglpbskollurvila@gmail.com
കോഡുകൾ
സ്കൂൾ കോഡ്41403 (സമേതം)
യുഡൈസ് കോഡ്32130600508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംഇരവിപുരം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്41
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജനി എ
പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി എസ് പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്വിന്യ
അവസാനം തിരുത്തിയത്
17-08-202541403


പ്രോജക്ടുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ലാസ് റൂമുകൾ,കമ്പ്യൂട്ടർ ലാബ്, ചുറ്റുമതിൽ,ടോയ്‍ലറ്റുകൾ,കളിസ്ഥലം,ജൈവവൈവിധ്യഉദ്യാനം,കുടിവെള്ളസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. നടേശൻ ആചാരി
  2. പത്മകുമാരിയമ്മ
  3. സുധാമണിയമ്മ
  4. ശാന്തമ്മ
  5. ലീലാമ്മ റ്റി
  6. അനിത കെ വി
  7. ലളിതാഭായി
  8. ഷേ‌ർലി എ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ചന്ദ്രഭാനു .ഐ.എ.എസ്.
  2. ബി. പ്രദീപ്.റിട്ട.ഡി.ജി.പി
  3. ബാഹുലേയൻ വി .റിട്ട.ആർ.ടി. ഒ.
  4. സുരേഷ്ബാബു .റിട്ട.ഫയർഫോഴ്സ്

വഴികാട്ടി

  • കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലെ പുത്തൻനടയിൽ സ്ഥിതിചെയ്യുന്നു.


Map