എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം/ആസ്വാദനക്കുറിപ്പ്
ആസ്വാദനക്കുറിപ്പ്
ലോകം മുഴുവൻ കൈപ്പിടിയിലാക്കി കൊറോണ എന്ന മാരകമായ വൈറസ് ദുരിതം വിതക്കുകയാണല്ലോ. ലോകം മുഴുവൻ ലോക്ക് ഡൌൺ ആയിരിക്കുകയാണല്ലോ അങ്ങനെ ഞങ്ങൾ പാഠപുസ്തകങ്ങളും,കഥ,കവിതാപുസ്തകങ്ങളും ഒക്കെ വായിച്ചു. കൂടാതെ അമ്മക്കും അച്ഛനും സഹോദരങ്ങൾക്കും ഒന്നിച്ചു ഇരിക്കുവാൻ കഴിഞ്ഞു. അങ്ങനെ പിണ്ടാണി എൻ പി പിള്ള എഴുതിയ 108 കവിതകളാണു എന്നെ കൂടുതൽ ആകർഷിച്ചത് കുട്ടികളുടെ മനസ്സ് ഉൾകൊണ്ട സരളമായ രീതിയിൽ ആവിഷ്കരിച്ചിട്ടുള്ള ഈ കവിതകൾ ബാല മനസ്സുകളിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുന്നവയാണ്. മലയാള ഭാഷയിലെ സുന്ദരപദങ്ങൾ കവിതകളിൽ കൊണ്ടുവരുന്നതിലൂടെ പിണ്ടാണി എൻ പി പിള്ള കുട്ടികളുടെ പദസഞ്ചയം വർധിപ്പിക്കുന്നു.ഈ പുസ്തകത്തിൽ എനിക്ക് ഇഷ്ടപെട്ട കവിതകൾ ഏറെയാണ് ഗാന്ധിജി,ആഴ്ചകൾ,കണക്കുപ്പാട്ടുകൾ,ഓണപ്പാട്ടുകൾ,കടംകഥപ്പാട്ടുകൾ, പൂച്ചപ്പട്ടുകൾ എന്നിവയാണ് എനിക്ക് ഏറെ ഇഷ്ടമായത്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം