ജി.എൽ.പി.എസ് കല്ലാമൂല/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം

പ്രതിരോധിക്കാം അതിജീവിക്കാം

വൃത്തിയാക്കൂ നിങ്ങൾ കൈകളേ....
വൃത്തിയാക്കൂ നിങ്ങൾ കൈകളേ...
ഒരു നല്ല കാലത്തിനു വേണ്ടി
നിങ്ങൾ വൃത്തിയാക്കൂ കൈകളേ
പൊരുതിടാം നമുക്കീ കൊറോണയേ
പൊരുതിടാം നമുക്കീ കൊറോണയേ
പ്രാർത്ഥനകളില്ലാത്ത ദേവാലയങ്ങൾ
ആളുകളില്ലാത്ത അങ്ങാടികൾ
കുട്ടികളില്ലാത്ത വിദ്യാലയങ്ങൾ
വാഹനങ്ങളില്ലാത്ത റോഡുകൾ
എല്ലാമെല്ലാം മാഞ്ഞു പോയ്
എല്ലാമെല്ലാം മാഞ്ഞു പോയ്
മാറ്റങ്ങൾ മാറ്റങ്ങൾ മനുഷ്യന്
മാറ്റങ്ങൾ മാറ്റങ്ങൾ മനുഷ്യന്
കൃഷിയില്ലാത്ത വീട്ടിൽ കൃഷി തുടങ്ങി
ജോലിത്തിരക്കുകൾ മാറ്റി വച്ച്
വീട്ടിലൊതുങ്ങീ മനുഷ്യർ
സ്വയം മാറിയല്ലോ ഈ മനുഷ്യർ
വൃത്തിയാക്കൂ നിങ്ങൾ കൈകളേ...
വൃത്തിയാക്കൂ നിങ്ങൾ കൈകളേ..
ഒരു നല്ല കാലത്തിന്നു വേണ്ടി അകലം പാലിച്ചു മുന്നേറാം...
 

അൻഷ.കെ.എ
4 B ജി.എം.എൽ.പി.എസ് കല്ലാമൂല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത