ഒന്നിച്ചൊന്നായ് ചേർന്നിടാം ഒരു കെട്ടായി പൊരുതീടാം കൊറോണ എന്ന മഹാമാരിയെ ലോകത്ത് നിന്ന് തുരത്തിടാം വ്യക്തി ശുചിത്യം സാമൂഹ്യ അകലം പാലിക്കൂ സുരക്ഷിതരാവൂ
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത