ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ഒന്നിച്ചൊന്നായ് ചേർന്നിടാം
ഒരു കെട്ടായി പൊരുതീടാം
കൊറോണ എന്ന മഹാമാരിയെ
ലോകത്ത് നിന്ന് തുരത്തിടാം
വ്യക്തി ശുചിത്യം സാമൂഹ്യ അകലം
പാലിക്കൂ സുരക്ഷിതരാവൂ
 

വേദ്യ കെ. വി.
1 ശങ്കരനെല്ലൂർ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത