ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/സുന്ദരിയായ തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരിയായ തത്തമ്മ

പച്ച നിറമുള്ള തത്തമ്മ,
ചെഞ്ചുണ്ടുള്ളൊരു തത്തമ്മ.
സുന്ദരിയായ തത്തമ്മ.
ഒരു സുന്ദരമായൊരു കാട്ടിൽ,
ഒരു സുന്ദരമായൊരു കൂട്ടിൽ,
മുട്ടകളിട്ടു മൂന്നെണ്ണം.
മുട്ടകൾ വിരിഞ്ഞു മൂന്നണ്ണം.
കൂട്ടിൽ ഹയ്യാ കുഞ്ഞുങ്ങൾ.
കാണാനെത്തി എല്ലാരും.
സുന്ദരിയായ കുഞ്ഞുങ്ങൾ,
തത്തിക്കളിക്കും കുഞ്ഞുങ്ങൾ,
 

ഫാത്തിമ സന. പി.സി
3 എ ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത